You are currently viewing സാജിദ് ഖാൻ അദ്ദേഹത്തിന്റെ ന ഗ്ന ഭാഗങ്ങൾ എനിക്ക് കാണിച്ചു. എന്നിട്ട് 0-10 റേറ്റ് നൽകാൻ പറഞ്ഞു. വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് താരം ഷെർലിൻ ചോപ്ര. അദ്ദേഹത്തിൽ നിന്ന് ഈ അവസ്ഥ നേരിട്ട പല നടിമാരിൽ ഒരാൾ മാത്രമാണ് ഷെർലിൻ ചോപ്ര…

സാജിദ് ഖാൻ അദ്ദേഹത്തിന്റെ ന ഗ്ന ഭാഗങ്ങൾ എനിക്ക് കാണിച്ചു. എന്നിട്ട് 0-10 റേറ്റ് നൽകാൻ പറഞ്ഞു. വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് താരം ഷെർലിൻ ചോപ്ര. അദ്ദേഹത്തിൽ നിന്ന് ഈ അവസ്ഥ നേരിട്ട പല നടിമാരിൽ ഒരാൾ മാത്രമാണ് ഷെർലിൻ ചോപ്ര…

മീ ട്ടു ക്യാമ്പയിൻ വളരെ വ്യാപകമായി ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് പല പ്രമുഖരിൽ നിന്നും നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ തുറന്നു പറഞ്ഞു കൊണ്ടുള്ള ഒരു ക്യാമ്പയിൻ ആണ് മി ടൂ. നമ്മുടെ ഇന്ത്യൻ സിനിമയിലും ഇത് വളരെ വ്യാപകമായി നിലവിൽ വന്നു.

എന്തിനേരെ നമ്മുടെ മലയാളസിനിമയിലും മീ ടൂ ക്യാമ്പയിൻ ന്റെ ഭാഗമായി പല പ്രമുഖ താരങ്ങൾ വെളിപ്പെടുത്തിയ സത്യാവസ്ഥ കൾ സമൂഹത്തിൽ മാന്യന്മാരായി നടന്നുകൊണ്ടിരുന്ന പല പ്രമുഖ വ്യക്തികളുടെ മുഖംമൂടി അഴിയാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. പല പ്രമുഖ നടന്മാർ വരെ ഇതിന്റെ കെണിയിൽ പെടുകയും ചെയ്തു. ഒരുപാട് നടിമാർ സംവിധായകരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും അതേപോലെ നടന്മാരിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറയുകയുണ്ടായി.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ബോളിവുഡിൽ നിന്നാണ് ഇപ്രാവശ്യത്തെ പുതിയ ചർച്ച ഉയർന്നുവന്നത്. തനിക്കെതിരെ വളരെ മോശമായ രീതിയിൽ സംവിധായകൻ പെരുമാറി എന്ന രൂക്ഷ വിമർശനവുമായി ആണ് പ്രമുഖ ബോളിവുഡ് താരം ഷെർലിൻ ചോപ്ര രംഗത്ത് വന്നിരിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തൽ ബി ടൗൺ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പ്രമുഖ സംവിധായകനും ടെലിവിഷൻ അവതാരകനും കോമഡിയനും നടനുമായ സാജിദ് ഖാൻ തന്നോട് മോശമായി പെരുമാറി എന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്. “സാജിദ് ഖാൻ അദ്ദേഹത്തിന്റെ നഗ്ന ഭാഗങ്ങൾ എനിക്ക് കാണിച്ചു. എന്നിട്ട് 0-10 ൽ റേറ്റ് നൽകാൻ പറഞ്ഞു.” എന്ന തുറന്നു പറച്ചിലാണ് ഷെർലിൻ ചോപ്ര നടത്തിയത്. ഇതിപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

രണ്ടുപേരും ബോളിവുഡ് സിനിമാ ലോകത്തെ അറിയപ്പെട്ട സെലിബ്രിട്ടികൾ ആണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് സാജിദ് ഖാൻ. അദ്ദേഹത്തിനെതിരെ ഒരുപാട് ആരോപണങ്ങൾ പല നടിമാരും ഉയർത്തിയിട്ടുണ്ട്. Mandana Karimi, Saloni Chopra, Rachel White, Simran Suri, Marina Kuwar, Aahana Kumra, Dimple Paula, Sherlyn Chopra, Karishma Upadhyay തുടങ്ങിയ പ്രമുഖ താരങ്ങൾ ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തോളം സിനിമ സംവിധാനരംഗത്തുനിന്ന് ഇദ്ദേഹത്തിന് ബാൻ ലഭിക്കുകയും ചെയ്തിരുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഷെർലിൻ ചോപ്ര. താരം പല കാരണങ്ങൾ കൊണ്ട് പ്രശസ്തി നേടിയിട്ടുണ്ട്. പ്ലേ ബോയ് മാഗസിനിൽ ആദ്യമായി നഗ്നയായി പ്രത്യക്ഷപ്പെട്ട ഇന്ത്യൻ താരമെന്ന ബഹുമതി താരത്തിനുണ്ട്. 2012 ലാണ് താരം നഗ്നയായി പ്ലേബോയ് മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്. 2009 ൽ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply