You are currently viewing പാന്റ് ഇടാൻ മറന്നുപോയതാണോ! താരത്തിന്റെ പുതിയ ഫോട്ടോക്ക് താഴെ കമന്റുകൾ…

പാന്റ് ഇടാൻ മറന്നുപോയതാണോ! താരത്തിന്റെ പുതിയ ഫോട്ടോക്ക് താഴെ കമന്റുകൾ…

പാന്റ് ഇടാൻ മറന്നുപോയതാണോ! താരത്തിന്റെ പുതിയ ഫോട്ടോക്ക് താഴെ കമന്റുകൾ….

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയം. ഓരോ ദിവസവും പലതരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോഷോട്ടുകൾ പുറത്തുവരുന്നു എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. എല്ലാവരും ഫോട്ടോഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

സിനിമയിലും സീരിയലിലും ശോഭിച്ചു നിൽക്കുന്ന പ്രമുഖ താരങ്ങൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ഒട്ടുമിക്ക എല്ലാവരുടെയും ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതുപോലെതന്നെ ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിൽ പുതിയ തരത്തിൽ ട്രെൻഡിങ് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയും പലരും ഫോട്ടോഷോട്ട് ചെയ്യാറുണ്ട്.

ഫോട്ടോഷോട്ടുകൾ മറ്റതിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായി കൊണ്ടുവരാൻ പറ്റുമെന്ന് ചിന്തയാണ് ഓരോ ഫോട്ടോഷൂട്ടിന്റെയും പിന്നിലെ വിജയത്തിന്റെ രഹസ്യം. അതുകൊണ്ടുതന്നെ കഴിവതും വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഓരോരുത്തരും. ഫോട്ടോഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫർമാരും അതിൽ പങ്കെടുക്കുന്ന മോഡൽസും വെറൈറ്റി കോൺടെന്റ് കൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.

ഫോട്ടോഷോട്ടുകൾ വ്യത്യസ്തമാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കോസ്റ്റും അഥവാ വസ്ത്രധാരണ. ചില ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള പ്രധാന കാരണം തന്നെ മോഡൽസ് ധരിച്ച വസ്ത്രങ്ങൾ തന്നെയായിരിക്കും. പ്രത്യേകിച്ചും ഹോട്ട് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽലാവുകയാണ്.

ഇത്തരത്തിലുള്ള ഒരു കിടിലൻ വേഷവിധാനത്തിൽ ബോർഡ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രിയ മോഡൽ ഷെല്ലി ലച്മി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ബിക്കിനി ഫോട്ടോഷൂട്ടിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ പതിവുപോലെ താരം പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ഹോട്ട് വേഷത്തിൽ ബോൾഡ് ആയാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ പാന്റ് ഇടാൻ മറന്നുപോയതാണോ എന്ന് ചോദ്യം ചോദിക്കുന്നുണ്ട്. ഏതായാലും താരം പങ്കുവെച്ച ഫോട്ടോ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നു.

Leave a Reply