You are currently viewing രണ്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം നിമിഷം പങ്കുവെച്ച് പ്രിയ താരം ശരണ്യ ആനന്ദ്. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

രണ്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം നിമിഷം പങ്കുവെച്ച് പ്രിയ താരം ശരണ്യ ആനന്ദ്. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

രണ്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം നിമിഷം പങ്കുവെച്ച് പ്രിയ താരം ശരണ്യ ആനന്ദ്. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ അവരുടെ സിനിമ സീറിയൽ വിശേഷങ്ങൾക്ക് പുറമേ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം ഉള്ള സന്തോഷം നിമിഷങ്ങൾ ആരാധകരെ അറിയിക്കാൻ ഒട്ടും മടി കൂടാത്തവരാണ് പലരും. അതുകൊണ്ടുതന്നെ കുടുംബത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്.

പ്രത്യേകിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആരാധകരെ അറിയിക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നവരാണ്. എൻഗേജ്മെന്റ് കല്യാണം പ്രഗ്നൻസി ഡെലിവറി തുടങ്ങി ജീവിതത്തിലെ ഓരോ സന്തോഷം നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാൻ എന്നും അവർ മുന്നോട്ട് വരാറുണ്ട്. അതുപോലെ വിവാഹ വാർഷികങ്ങളും ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സന്തോഷം ആണ് മലയാള സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ താരം ശരണ്യ ആനന്ദ് പങ്കുവെച്ചത്. തന്റെ രണ്ടാം വിവാഹ വാർഷികമാണ് താരം ആരാധകരെ അറിയിച്ചത്. ഭർത്താവിനോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഭർത്താവിനോടൊപ്പം ഉള്ള ഫോട്ടോകളും താരം പങ്കുവെച്ചു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് തന്റെ ജീവിതത്തിലേക്ക് സോൾമേറ്റ് കടന്നുവന്നത്. അതിനുശേഷം ഉള്ള ഓരോ നിമിഷങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ് എന്ന് താരം ഫോട്ടോ ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഏതായാലും താരം പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും കൊരിയോഗ്രാഫർ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. മലയാളം കുടുംബ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സീരിയലുകളിൽ ഒന്നായി എണ്ണപ്പെടുന്ന കുടുംബവിളക്കിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. കൂടാതെ വേറെയും ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

അച്ചായൻ ചങ്ക്സ് ഭൂമി തുടങ്ങിയ സിനിമകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 1971 ബെയൊണ്ട് ദി ബോർഡർസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. കോരിയൊഗ്രാഫർ എന്ന നിലയിലാണ് താരം കാരീയർ ആരംഭിച്ചത്. ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ആമേൻ ഉൾപ്പെടെ സിനിമകളിൽ താരം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

Leave a Reply