You are currently viewing കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ ആ ക്യൂട്ട് നായികയെ മറന്നോ?? ആള് ഇപ്പോൾ വേറെ ലെവൽ.. പോളി ഫോട്ടോസ് കാണാം

കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ ആ ക്യൂട്ട് നായികയെ മറന്നോ?? ആള് ഇപ്പോൾ വേറെ ലെവൽ.. പോളി ഫോട്ടോസ് കാണാം

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ച നിറഞ്ഞ കയ്യടികളോടെയാണ് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ച അഭിനേത്രിയാണ് ഷോൺ റോമി. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായി. ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് കമ്മട്ടിപ്പാടം. 2106 ൽ പുറത്തിറങ്ങിയ സിനിമ കേരളക്കര മൊത്തം തരംഗം സൃഷ്ടിച്ചിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് സിനിമയിലെ ഓരോ അഭിനേതാക്കളും അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള വേഷങ്ങളും താരത്തിന് നിഷ്പ്രയാസം അവതരിപ്പിക്കാൻ കഴിയുമെന്ന് വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരമിപ്പോൾ മോഡലിംഗ് രംഗത്ത് കൂടുതൽ തിളങ്ങി നിൽക്കുന്നത്. അഭിനയ വൈഭവം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരെ താരം നേടിയെടുത്തു.

അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ തുടർച്ചയായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. അഭിനയിച്ച സിനിമയിലെ താരത്തിന്റെ കഥാപാത്രം നാടൻ വേഷങ്ങൾ ധരിച്ചിരുന്നത് കൊണ്ട് തന്നെ ഫോട്ടോഷൂട്ടിൽ ഗ്ലാമർ ആകുമ്പോൾ ആരാധകർക്ക് അത്ഭുതമാണ്.

ഏത് വസ്ത്രത്തിലും വളരെ സുന്ദരിയായി തനിക്ക് പ്രത്യക്ഷപ്പെടാൻ സാധിക്കുമെന്നാണ് ഇപ്പോൾ ഓരോ മോഡൽ ഫോട്ടോ ഷൂട്ട്കളിലൂടെ താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലേറ്റസ്റ്റായി താരം പങ്കുവെച്ച് ഫോട്ടോകൾ കിടിലൻ ഹോട്ടലുകളിൽ ഉള്ളതാണ് വളരെ പെട്ടെന്ന് തന്നെ താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയിട്ടുണ്ട്.

Leave a Reply