You are currently viewing എല്ലാ ദിവസവും ഇതുപോലെ എഴുന്നേൽക്കാൻ പറ്റണം.. ബെഡ്‌റൂമിൽ ഹോട്ടായി പ്രിയതാരം… ഫോട്ടോകൾ പൊളി

എല്ലാ ദിവസവും ഇതുപോലെ എഴുന്നേൽക്കാൻ പറ്റണം.. ബെഡ്‌റൂമിൽ ഹോട്ടായി പ്രിയതാരം… ഫോട്ടോകൾ പൊളി

ബെഡ്‌റൂമിൽ ഹോട്ടായി പ്രിയതാരം… ഫോട്ടോകൾ പൊളി

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഷാമ സിക്കന്ദർ. ടെലിവിഷൻ മേഖലയിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ വളരെ മികവുള്ള രൂപത്തിൽ താരം അവതരിപ്പിക്കുകയും ചെയ്തു. യെ മേരി ലൈഫ് ഹേ പോലുള്ള ടിവി സീരീസുകളിലെ പ്രധാന വേഷങ്ങളിലൂടെയും സെക്‌സാഹോളിക് എന്ന ഹ്രസ്വ ചിത്രതിലൂടെയും ആണ് താരം ഒരുപാട് ആരാധകരെ നേടിയത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മായ: സ്ലേവ് എന്ന മിനി സീരീസ് പോലുള്ള തകർപ്പൻ വെബ് കണ്ടെന്റുകൾക്കും മികച്ച അംഗീകാരം ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലകൊപ്പം തന്നെബിഗ് സ്‌ക്രീനിൽ, 1999-ൽ ആമിർ ഖാൻ നായകനായ മാൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരത്തിന്റെ അവസാന തിയേറ്റർ റിലീസ്, ഒരു ബോളിവുഡ് ത്രില്ലർ, ബൈപാസ് റോഡ് ആയിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. താരം പത്താം ക്ലാസ് പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷയിൽ വിജയിക്കുകയും താരം 1995-ൽ മുംബൈയിലെ റോഷൻ തനേജ സ്കൂൾ ഓഫ് ആക്ടിംഗിൽ ചേരുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം താരം കോഴ്‌സിൽ ബിരുദം നേടുകയും ചെയ്തു. പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിലൂടെ താരത്തിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രേം അഗ്ഗൻ, മാൻ എന്നീ ചിത്രങ്ങളിലെ ചെറിയ ഭാഗങ്ങളിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ തന്റെ കരിയർ ആരംഭിച്ചത്. അൻഷ് : ദി ഡെഡ്‌ലി പാർട്ട് എന്ന ചിത്രത്തിലെ സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് ജനപ്രിയ സോണി ടിവി നാടകമായ യെ മേരി ലൈഫ് ഹേയിലെ ടൈറ്റിൽ കഥാപാത്രമായ “പൂജ മേത്ത” എന്ന പേരിൽ താരം ടെലിവിഷനിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിരുന്നു. ഈ പ്രകടനം താരത്തിന് നിരവധി നോമിനേഷനുകളും അവാർഡുകളും നേടിക്കൊടുക്കുകയും ചെയ്തു.

അഭിനയ ജീവിതത്തിൽ താരത്തിന് ഒട്ടനവധി അംഗീകാരങ്ങളും അവാർഡുകളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 12-ാമത് വാർഷിക ലയൺസ് ഗോൾഡ് അവാർഡ് ക്രിട്ടിക്‌സ് ചോയ്‌സ് “മികച്ച നടി”, ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ “GR8! ഫേസ് ഓഫ് ദ ഇയർ എന്നിവയെല്ലാം താരം നേടിയ മികവുകളാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമായി തന്റെ ഫോട്ടോകളും വിശേഷങ്ങളും വിഡിയോകളും എല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

ഇപ്പോൾ താരം ഹോട്ട് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബെഡ്‌റൂമിൽ ബോൾഡായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നൽകുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply