You are currently viewing പിങ്ക് മോണോക്കിനിയിൽ ബീച്ചിലെ നീരാട്ട്… വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഞെട്ടിച്ച് പ്രിയതാരം

പിങ്ക് മോണോക്കിനിയിൽ ബീച്ചിലെ നീരാട്ട്… വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഞെട്ടിച്ച് പ്രിയതാരം

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഷാമ സിക്കന്ദർ. ബിഗ് സ്‌ക്രീനിൽ, 1999-ൽ ആമിർ ഖാൻ നായകനായ മാൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. വേറെയും നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സിക്കന്ദർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേം അഗ്ഗൻ, മാൻ എന്നീ ചിത്രങ്ങളിലെ ചെറിയ ഭാഗങ്ങളിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ തന്റെ കരിയർ ആരംഭിച്ചത്. പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിലൂടെ താരത്തിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

താരം പത്താം ക്ലാസ് പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷയിൽ വിജയിക്കുകയും താരം 1995-ൽ മുംബൈയിലെ റോഷൻ തനേജ സ്കൂൾ ഓഫ് ആക്ടിംഗിൽ ചേരുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം താരം കോഴ്‌സിൽ ബിരുദം നേടുകയും ചെയ്തു. തുടക്കം മുതൽ അഭിനയ മേഖലയിൽ താരം മികവുകളാണ് അടയാളപ്പെടുത്തിയത്.

യെ മേരി ലൈഫ് ഹേ (2003-2005) പോലുള്ള ടിവി സീരീസുകളിലെ പ്രധാന വേഷങ്ങളിലൂടെയും സെക്‌സാഹോളിക് എന്ന ഹ്രസ്വ ചിത്രതിലൂടെയും ആണ് താരം ഒരുപാട് ആരാധകരെ നേടിയത്. മായ: സ്ലേവ് എന്ന മിനി സീരീസ് പോലുള്ള തകർപ്പൻ വെബ് കണ്ടെന്റുകൾക്കും മികച്ച അംഗീകാരം ലഭിച്ചിട്ടുണ്ട്. താരത്തിന്റെ അവസാന തിയേറ്റർ റിലീസ്, ഒരു ബോളിവുഡ് ത്രില്ലർ, ബൈപാസ് റോഡ് ആയിരുന്നു.

അൻഷ് : ദി ഡെഡ്‌ലി പാർട്ട് എന്ന ചിത്രത്തിലെ സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് ജനപ്രിയ സോണി ടിവി നാടകമായ യെ മേരി ലൈഫ് ഹേ ലെ ടൈറ്റിൽ കഥാപാത്രമായ “പൂജ മേത്ത” എന്ന പേരിൽ താരം ടെലിവിഷനിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിരുന്നു. ഈ പ്രകടനം താരത്തിന് നിരവധി നോമിനേഷനുകളും അവാർഡുകളും നേടിക്കൊടുക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ താരം സജീവമായി തന്റെ ഫോട്ടോകളും വിശേഷങ്ങളും വിഡിയോകളും എല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും താരത്തിനുണ്ട്. ഇപ്പോൾ താരം മോണോക്കിനിയിൽ ഹോട്ട് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നൽകുന്നത്. വളരെ പെട്ടന്ന് ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply