You are currently viewing ഷോർട്സിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… മൊഞ്ചെന്നൊക്കെ പറഞ്ഞാൽ ഇതാണ്..

ഷോർട്സിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… മൊഞ്ചെന്നൊക്കെ പറഞ്ഞാൽ ഇതാണ്..

ഷോർട്സിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ പൊളി…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനയ അത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ. ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും ആ കഥാപാത്രത്തിലൂടെ താരത്തെ പ്രേക്ഷകർ അറിയുന്നു. അത്രത്തോളം മികവിലാണ് ആദ്യ കഥാപാത്രത്തെ പോലും താരം അവതരിപ്പിച്ചത്.

2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. മലയാളത്തിന്റെ പുറത്തും താരത്തിന് ആരാധകരെ നേടിയെടുക്കാൻ തമിഴിൽ താരം അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്.

റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. തന്നിലൂടെ കടന്നു പോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം. ഇതുവരെയും മികവുകൾ മാത്രമാണ് താരം പ്രകടിപ്പിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശരീരത്തിന്റെ ആരോഗ്യം സൗന്ദര്യത്തിനൊപ്പം തന്നെ പ്രാധാന്യം കൊടുക്കുന്ന താരം യോഗ ഫിറ്റ്നസ് ഫോട്ടോകളും പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള വീഡിയോകൾക്കും ഫോട്ടോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഷോർട്സ് ധരിച്ച ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply