You are currently viewing സിമ്പിൾ ഡ്രസ്സിൽ സൂപ്പറായി ശാലിൻ സോയ…. വിയറ്റ്നാമിൽ ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം

സിമ്പിൾ ഡ്രസ്സിൽ സൂപ്പറായി ശാലിൻ സോയ…. വിയറ്റ്നാമിൽ ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം

സിമ്പിൾ ഡ്രസ്സിൽ സൂപ്പറായി ശാലിൻ സോയ…. ഫോട്ടോകൾ പൊളി

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ.ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് താരം. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിയത്.

മലയാളത്തിന്റെ പുറത്തും അഭിനയിക്കുന്ന താരത്തിന് തമിഴിൽ ഒരുപാട്ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്.

മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ പ്രവർത്തനങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ മേഖലയിലും പരിപൂർണതയും മികവുമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം.

ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയെയും കൈകാര്യം ചെയ്യുന്നത്. തന്നിലൂടെ കടന്നു പോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

മോഡലിങ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും നാടൻ വേഷങ്ങളിലും താരം ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply