You are currently viewing ബിക്കിനി യിൽ മണലിൽ കിടന്ന് കിടുക്കാച്ചി ഫോട്ടോഷൂട്ട്.. വേറെ ലെവൽ.. ആരുടേയും മനം കവരും..

ബിക്കിനി യിൽ മണലിൽ കിടന്ന് കിടുക്കാച്ചി ഫോട്ടോഷൂട്ട്.. വേറെ ലെവൽ.. ആരുടേയും മനം കവരും..

ഹോട്ട് ബിക്കിനി ഫോട്ടോകൾ പങ്കുവെച്ച് സെസൽ ശർമ്മ… വൈറൽ

അറിയപ്പെടുന്ന അഭിനേത്രിയാണ് സെസൽ ശർമ്മ. ഗെയിം പൈസ ലഡ്‌കി, ഇഷ്‌ക് ന ഹോവ് റബ്ബ, വിയാ 70 കിലോമീറ്റർ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. താരം തന്റെ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് താരം വൈറലാകുകയും പ്രശസ്തയാകുകയും ചെയ്തത്. പിന്നീടാണ് താരം അഭിനയ മേഖലയിലേക്ക് തിരിയുന്നത്. 2017 ലാണ് താരം അഭിനയ മേഖലയിൽ ആരംഭം കുറിച്ചത്. ദിൽ തോ ഹാപ്പി ഹേ ജി എന്ന സിനിമയിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള ആദ്യ അവസരം താരത്തിന് ലഭിച്ചു.

രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ താരം മികച്ച അഭിനയം കൊണ്ട് വളരെ പെട്ടന്ന് ആരാധകരെ നേടുകയും പ്രശസ്തയാവുകയും ചെയ്തു. ഒക്‌ടോബർ 31 എന്ന ചിത്രത്തിലെ അഭിനയത്തിൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് താരത്തിന് ആ കഥാപാത്രം നേടിക്കൊടുത്തത്. തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലുണ്ട്.

അതിനൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തും താരത്തിന് തിളക്കമേറേയാണ്. താരത്തിന് ഏറ്റവും ഉയർന്ന യോഗ്യതയായി ബിരുദാനന്ദര ബിരുദമുണ്ട്. സെന്റ് സേവ്യർ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൾ സെന്റ് ജോസഫ് കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു താരത്തിന് എങ്കിലും ചെറുപ്പം മുതൽ തന്നെ താരത്തിന് ഒന്നിലധികം കഴിവുകളും നല്ല നർമ്മ ബോധവും ഉണ്ടായിരുന്നു.

വളരെ മനോഹരമായി കഥാപാത്രങ്ങളെ താരം കൈകാര്യം ചെയ്യുകയും ചെയ്തു. ബോഡി കോഡ് ഉൾപ്പെടെ നിരവധി ബ്രാൻഡുകളിൽ താരത്തിന് പ്രവർത്തിച്ചിട്ടുണ്ട്. അത് കൂടാതെ അവർക്ക് അവളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ വലിയ ആരാധക വൃന്ദമുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം എപ്പോഴും പങ്കു വെക്കാനുള്ളത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് അവ വൈറൽ ആകാറുണ്ട്. ഇപ്പോൾ ഹോട്ട് ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള ഒരുപാട് ഫോട്ടോകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്.

എങ്കിലും കൂട്ടത്തിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ മാത്രം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ടൂ ഹോട്ട് എന്ന് ഒറ്റനോട്ടത്തിൽ കമന്റ് ചെയ്യാൻ തോന്നുന്ന തരത്തിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് നിറഞ്ഞ കൈയ്യടി പ്രേക്ഷകർ നൽകുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply