You are currently viewing എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ.. അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു.. ഇവർക്ക് നാണമില്ലേ, എന്തിനാണ് തുട കാണിച്ച് വസ്ത്രം ധരിക്കുന്നത്; സയനോരക്കെതിരെ വിമർശനം

എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ.. അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു.. ഇവർക്ക് നാണമില്ലേ, എന്തിനാണ് തുട കാണിച്ച് വസ്ത്രം ധരിക്കുന്നത്; സയനോരക്കെതിരെ വിമർശനം

എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ.. അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു.. ഇവർക്ക് നാണമില്ലേ, എന്തിനാണ് തുട കാണിച്ച് വസ്ത്രം ധരിക്കുന്നത്; സയനോരക്കെതിരെ വിമർശനം

മലയാളം , തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. ഒരുപാട് ഗാനങ്ങൾ മലയാളികൾക്കിടയിൽ താരം പാടി വച്ചു ഓരോ ഗാനങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു. സ്വത സിദ്ധമായ ഒരു ശൈലി താരം ഗാനാലാപന രംഗത്ത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ് വലിയ ഒരു സവിശേഷതയായി പറയാനുള്ളത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പാട്ടുകൾക്ക് ഒട്ടേറെ ആരാധകരും കേൾവിക്കാരും ഉണ്ടാകുന്നതും.

ഓരോ ഗാനങ്ങളിലൂടെയും മലയാളികളുടെ സ്പന്ദനം അറിഞ് പാടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രിയ ഗായികമാരുടെ ലിസ്റ്റിലേക്ക് താരത്തിന്റെ പേര് മലയാളികൾ ചേർത്തു വെച്ചത്. താരത്തിന്റെ ആലാപന കഴിവുകൾക്ക് താരം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് നിരവധി ആലാപന മത്സരങ്ങളിൽ താരം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

അതായത് വളരെ ചെറുപ്പത്തിൽ തന്നെ ഗാനാലാപന രംഗത്തും കലാ മേഖലയിലും താരത്തിന് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും എല്ലാം സജീവമായ സപ്പോർട്ട് താരത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് താരത്തിന്റെ താമസം. വിൻസ്റ്റൺ ആഷ്‌ലി ഡി ക്രൂസിനെ വിവാഹം കഴിച്ച താരത്തിന് ഒരു മകളുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗാനാലാപന രംഗത്തിനപ്പുറം ഇപ്പോൾ അഭിനയമേഖലയിലേക്ക് കൂടി താരം കടന്നിരിക്കുകയാണ് പാർവതി മേനോൻ സംവിധാനം ചെയ്ത പുറത്തുവന്ന വണ്ടർ വുമൺ എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

സിനിമയുടെ റിലീസിന് ശേഷം താരത്തിന്റെ അഭിമുഖങ്ങളും മറ്റു പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറലാകുന്നത് പതിവായിരുന്നു ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ധരിച്ച ഡ്രസ്സിന്റെ പേരിൽ അധിക്ഷേപങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളെ സജീവമാക്കുകയാണ്. അഭിമുഖത്തിന് ഷോർട്സ് ധരിച്ച് എത്തിയതാണ് സദാചാര ആങ്ങളമാർക്കും അമ്മാവന്മാർക്കുംപ്രശ്നമായിരിക്കുന്നത് അത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ താരത്തെ ഇപ്പോൾ വിമർശിച്ചു കൊണ്ടിരിക്കുന്നത്.

എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ.., അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു.., ഇവർക്ക് നാണമില്ലേ, എന്തിനാണ് തുട കാണിച്ച് വസ്ത്രം ധരിക്കുന്നത്, എന്ന പാട്ടുകാരിയെ തനിക്ക് ഇഷ്ടമാണ് പക്ഷേ അവരുടെ വേഷങ്ങൾ ഇഷ്ടമില്ലാത്ത തുടങ്ങിയ രൂപത്തിലാണ് കമന്റുകൾ പോകുന്നത്. എന്നാൽ താരത്തെ അനുകൂലിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. അവർ അവർക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്. അതിന് കാണുന്നവർക്ക് ഒന്നുമില്ല എന്ന തരത്തിലുള്ള വസ്ത്ര സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന തരത്തിലുള്ള കമന്റുകളും ഉണ്ട്.

Leave a Reply