You are currently viewing ഒരുപാട് പേരുമായി ലൈം  ഗി -ക ബന്ധത്തിലേർപ്പെട്ടത് കൊണ്ടാണ് സ്ഥനങ്ങൾക്ക് ഇത്ര വലിപ്പമുണ്ടായത്.. ഒരു സ്ത്രീ തന്നെയാണ് ഇത് എന്റെ മുഖത്ത് നോക്കി പറഞ്ഞത്..

ഒരുപാട് പേരുമായി ലൈം ഗി -ക ബന്ധത്തിലേർപ്പെട്ടത് കൊണ്ടാണ് സ്ഥനങ്ങൾക്ക് ഇത്ര വലിപ്പമുണ്ടായത്.. ഒരു സ്ത്രീ തന്നെയാണ് ഇത് എന്റെ മുഖത്ത് നോക്കി പറഞ്ഞത്..

ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സയന്തിനീ ഘോഷ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് ടെലിവിഷൻ ഷോകളിലൂടെയാണ്. മിനിസ്ക്രീൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ ആണ്.

2005 ൽ പുറത്തിറങ്ങിയ രാജു അങ്കിൾ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷൻ ഷോകൾ പുറമേ ഒരുപാട് ആരാധകരുള്ള ഏറ്റവും വലിയ ടിവി റിയാലിറ്റി ഷോ ആയ ഹിന്ദി ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച മത്സരം ബിഗ് ബോസ് ഹൗസിൽ താരം കാഴ്ചവെക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സിനിമ സീരിയൽ മേഖലകളിലുള്ള നടിമാരുടെ വിശേഷങ്ങൾ പോലെതന്നെ അവർ അനുഭവിച്ച എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത് തരത്തിലുള്ള വാർത്തകൾ പ്രധാനപ്പെട്ട ബോഡി ഷെയ്മിങ് കാസ്റ്റിംഗ് കൗച്ച് തുടങ്ങിയവയാണ്.

സിനിമ സീരിയൽ മേഖലയിലുള്ള നടിമാർ ബോഡി ഷെയ്മിങ്ന് ഇരയാകുന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായ വാർത്തകൾ ആകാറുണ്ട്. മെച്ചപ്പെട്ട ഫോട്ടോഷൂട്ടുകൾ എല്ലാം പിന്നാലെ വരുന്ന സദാചാര കമന്റുകലും അശ്ലീല വർത്തമാനങ്ങളും ഒക്കെയാണ് ഇപ്പോൾ വലിയ വാർത്തകൾ ആകുന്നത് എന്നും പറയാതിരിക്കാൻ വയ്യ. വളരെ മോശപ്പെട്ട ഭാഷയിൽ താരങ്ങളോട് പ്രതികരിക്കുന്നവരും മൗനം പാലിക്കുന്നവരും കൂട്ടത്തിലുണ്ട്.

സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും മുൻ നിര നായകന്മാരിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഒരുപാട് വർഷങ്ങൾക്കിപ്പുറം ആണ് പലരും തുറന്നു പറഞ്ഞത്. ഇത്തരത്തിലുള്ള വാർത്തയുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രിയതാരം സായന്തിനി ഘോഷ്. ഒരു അഭിമുഖത്തിൽ താരതിന് നേരിടേണ്ടിവന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്.

താരം കൗമാര കാലത്തിൽ ആയിരിക്കുന്ന സമയത്ത് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് തന്നെയാണ് താരം പറയുന്നത്. നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ തന്നെ ആയിരുന്നു എന്നാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാറിടം വലുതാകും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം.

പക്ഷേ ഇക്കാര്യം യുവതി താരത്തോട് ചോദിക്കുന്ന സമയത്ത് താരം കന്യക ആയിരുന്നു എന്നും അവർ എന്താണ് പറഞ്ഞത് എന്ന് താരത്തിന് സമയത്ത് മനസ്സിലാക്കുക പോലും ചെയ്തില്ല എന്നും താരം പിന്നീട് പറയുകയുണ്ടായി. അതുപോലെതന്നെ നിർമാതാവിൽ നിന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടായത് താരം പറയുന്നുണ്ട്. കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നാണ് പറഞ്ഞത് എന്നും താരം പറഞ്ഞു.

Leave a Reply