You are currently viewing ജീൻസിൽ ഗോൾഡ് ലുക്കിൽ നടി സനുഷ. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി…. കിടിലനൊരു തിരിച്ചുവരവിനായി കാത്ത് മലയാളികൾ

ജീൻസിൽ ഗോൾഡ് ലുക്കിൽ നടി സനുഷ. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി…. കിടിലനൊരു തിരിച്ചുവരവിനായി കാത്ത് മലയാളികൾ

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മുൻ നടിമാരിൽ ഒരാളായി മാറിയ താരമാണ് സനുഷ സന്തോഷ്. ബാല താരം എന്ന നിലയിലും നടി എന്ന നിലയിലും ഒരുപോലെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

1998 ലാണ് ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലെ താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം.

ബോൾഡ് വേഷത്തിൽ തിളങ്ങുന്ന ഫോട്ടോഷുകളിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.. ഇപ്പോൾ താരം ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീൻസ് ധരിച്ച് സ്റ്റൈലിഷ് വേഷത്തിൽ ബോൾഡ് ആയാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. അന്നത്തെ ബാലതാരത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് കമന്റ് ബോക്സിൽ പലരും കമന്റ്‌ രേഖപ്പെടുത്തുന്നുണ്ട്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

1998 ൽ ശ്യാം പ്രസാദ് സംവിധാനം ചെയ്തു ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ കല്ല് കൊണ്ട് ഒരു പെൺകുട്ടി എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ദാദാസാഹിബ് ഈ പറക്കും തളിക തുടങ്ങിയ സിനിമകളിലും താരം ബാല താരമായി പ്രത്യക്ഷപ്പെട്ടു. കാസി യാണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2012 ലാണ്. ദിലീപിന്റെ നായികയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സക്കരിയയുടെ ഗർഭിണികൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചു.

Leave a Reply