You are currently viewing ഏറ്റവും മികച്ച ക്രിസ്തുമസ് ഫോട്ടോ ഷൂട്ട്… സോഷ്യൽ മീഡിയയെ ഞെട്ടിച്ച് അതീവ ഗ്ലാമറസ്സിൽ ഒരു സാന്റ.. കണ്ണ് തള്ളി….

ഏറ്റവും മികച്ച ക്രിസ്തുമസ് ഫോട്ടോ ഷൂട്ട്… സോഷ്യൽ മീഡിയയെ ഞെട്ടിച്ച് അതീവ ഗ്ലാമറസ്സിൽ ഒരു സാന്റ.. കണ്ണ് തള്ളി….

ഏറ്റവും മികച്ച ക്രിസ്തുമസ് ഫോട്ടോ ഷൂട്ട്… വൈറലായി താരത്തിന്റെ പുതിയ ഫോട്ടോകൾ

ക്രിസ്തുമസ് ദിന ഫോട്ടോഷൂട്ടുകൾ തുടർച്ചയായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചുവപ്പും വെള്ളയും തകർന്ന വസ്ത്രങ്ങളിൽ ഗ്ലാമറായും മോഡലായും ഓരോരുത്തരും അവരവരുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടിരുന്നു. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ക്രിസ്തുമസ് ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തരായത്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ്. ഫോട്ടോഷൂട്ടുകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് സെലിബ്രിറ്റികളായവരും ഇത്തരം പ്രത്യേക ദിവസങ്ങളിൽ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ്. ആ വിഭാഗത്തിൽ സജീവമായ ഗ്ലാമർ താരങ്ങളെ വലിയ തോതിൽ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. നിരന്തരമായി ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് മേഘ ദാസ് ഘോഷ്. താരത്തിന്റെ ക്രിസ്തുമസ് ദിന ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോ ഷൂട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയാണ്.

താരം തന്റെ മാറിടത്തിന്റെ ഭംഗി കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. വളരെ ബോൾഡ് ആയുള്ള ഫോട്ടോകൾ ആണ് താരം ഇതിനോടകം പങ്കു വച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്.

ഇപ്പോൾ ക്രിസ്മസ് ദിന ഫോട്ടോഷൂട്ടിലും ഹോട്ട് ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത് എന്നതും പറയാതിരിക്കാൻ കഴിയില്ല. ഇതിനേക്കാൾ ഹോട്ട് ആയി മറ്റൊരു ക്രിസ്തുമസ് ഫോട്ടോ ഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply