You are currently viewing ചുവപ്പിൽ ആരാധകരുടെ മനം കവർന്ന് പ്രിയതാരം… ഏത് വേഷത്തിലായാലും സാനിയ അയ്യപ്പൻ പൊളിയല്ലേ…

ചുവപ്പിൽ ആരാധകരുടെ മനം കവർന്ന് പ്രിയതാരം… ഏത് വേഷത്തിലായാലും സാനിയ അയ്യപ്പൻ പൊളിയല്ലേ…

ചുവപ്പിൽ ആരാധകരുടെ മനം കവർന്ന് പ്രിയതാരം… കയ്യടിച്ച് ആരാധകർ

മലയാളത്തിലെ മുൻ നിര നായിക നടിയാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്.

തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ ഓരോ വേഷവും സ്വീകരിച്ചത്.

വളരെ മികവിലും പക്വതയിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം അഭിനയത്തിലൂടെ നിലനിർത്തുകയും ചെയ്യുന്നു. സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയത്. നിവിൻ പോളി നായകനായ പുറത്തിറങ്ങുന്ന സിനിമയിൽ സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്യാറുള്ളത്. പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ഇതുവരെയും പ്രേക്ഷകർ നൽകിയിട്ടുണ്ട്

ഇപ്പോൾ റെഡ് ഡ്രസ്സിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. പശ്ചാത്തലവും റെഡ് ആയതു കൊണ്ട് തന്നെ വളരെ ക്യൂട്ട് ആയാണ് താരത്തിന്റെ ഫോട്ടോകൾ കാണാൻ കഴിയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് സ്റ്റൈലിഷ് ഡ്രസ്സ് എന്നും ക്യൂട്ട് ഫോട്ടോകൾ എന്നും എല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട് എന്തായാലും സമൂഹ മാധ്യമങ്ങളിൽ പുതിയ ഫോട്ടോകൾ തരംഗമായിരിക്കുകയാണ്.

Leave a Reply