You are currently viewing ബോള്ളിവുഡ് നടികൾ മാറി നിൽക്കും.. മലയാളത്തിന്റെ ഗ്ലാമർ ക്വീൻ സാനിയ ഇയപ്പൻ.. ടൂ ഹോട്ട്

ബോള്ളിവുഡ് നടികൾ മാറി നിൽക്കും.. മലയാളത്തിന്റെ ഗ്ലാമർ ക്വീൻ സാനിയ ഇയപ്പൻ.. ടൂ ഹോട്ട്

സ്റ്റൈലിഷ് ഐക്കൺ തന്നെ… പുതിയ ഫോട്ടോകൾ പങ്കുവെച്ചു സാനിയ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വരികയും ഇപ്പോഴും നായികാ സ്ഥാനം വളരെ മനോഹരമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന നടിമാരിൽ പ്രമുഖയാണ് സാനിയ ഇയ്യപ്പൻ. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു.

മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ചെറുപ്പത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഇപ്പോൾ പുറത്തിറങ്ങിയ സാറ്റർഡേ നൈറ്റ്‌സ്‌ എന്ന സിനിമയിലെ വേഷവും ശ്രദ്ധേയമായിരുന്നു. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്.

പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. അഭിനയ മികവിലൂടെ താരം ആരാധകരെ നേടിയതു പോലെ തന്നെ മോഡലിംഗ് മേഖലയിലൂടെ താരം ജനപ്രീതി നേടി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. കണ്ണെടുക്കാൻ തോന്നാത്ത വശ്യമായ മേനിയഴകാണ് താരം പ്രകടിപ്പിക്കുന്നത്. താരം സൗന്ദര്യത്തിനൊപ്പം ഫിറ്റനസും ശ്രദ്ധിക്കുന്നുണ്ട് എന്നതിന് താരം അപ്‌ലോഡ് ചെയ്യുന്ന ഫിറ്റ്‌നസ് യോഗ ഫോട്ടോകളും വീഡിയോകളും തെളിവാണ്. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ മികച്ച അഭിപ്രായങ്ങളോടെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply