You are currently viewing സോഷ്യൽ മീഡിയ ഇളക്കി മറിച്ച് വീണ്ടും സാനിയ തരംഗം!! മലയാളത്തിന്റെ ഹോട്ട് ബ്യുട്ടി..!??

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് വീണ്ടും സാനിയ തരംഗം!! മലയാളത്തിന്റെ ഹോട്ട് ബ്യുട്ടി..!??

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് വീണ്ടും സാനിയ തരംഗം!! മലയാളത്തിൽ ഇതുപോലെ നടി വേറെയുണ്ടോ…!!??

ബാലതാരമായി സിനിമ ലോകത്തേക്ക് കടന്നുവന്ന പിന്നീട് തന്നെ അഭിനയം മികവു കൊണ്ട് സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

ബാലതാരത്തിൽ നിന്നുള്ള നായിക പദവിയിലേക്ക് താരത്തിന്റെ വളർച്ച പെട്ടെന്ന് ആയിരുന്നു. ഏത് വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെയാണ് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചത്. നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോർഡ് ആക്ട്രസ് എന്നുവരെ താരം അറിയപ്പെടുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന മലയാളം നടിമാരിൽ ഒരാളാണ് സാനിയ. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് താരം പങ്കുവെച്ച പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ താരകമായ പ്രചരിച്ചിരുന്നു. കിടിലം ബോൾഡ് വേഷത്തിൽ ഹോട്ടൽ ലുക്കിൽ ബ്ലാക്ക് ഡ്രസ്സിൽ ബിക്കിനിയിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ആ ഫോട്ടോയുടെ സീരീസ് എന്ന നിലയിൽ വീണ്ടും ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

താരത്തിന്റെ ഫോട്ടോകൾ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഒരു മലയാളം നടിക്ക് ഇങ്ങനെ പ്രത്യക്ഷപ്പെടാൻ പറ്റുമോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. മമ്മൂട്ടി ഇശാ തൾവർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷ തൾവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാല വേഷം അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് അപ്പോത്തിക്കിരി എന്ന സിനിമയിലെ താരം അഭിനയിച്ചു. പക്ഷേ താരം മലയാളത്തിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത് ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. പിന്നീട് താരത്തെതെടി ഒരുപാട് അവസരങ്ങൾ വന്നെത്തി. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏരെ ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന സിനിമയിലും താരം അഭിനയിച്ചു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply