You are currently viewing അമ്പോ പൊളി.. ബോള്ളിവുഡ് നടിമാർ മാറി നിന്നോളൂ.. മലയാളി ഹോട്ട് ബ്യുട്ടി സാനിയ ഇയപ്പൻ

അമ്പോ പൊളി.. ബോള്ളിവുഡ് നടിമാർ മാറി നിന്നോളൂ.. മലയാളി ഹോട്ട് ബ്യുട്ടി സാനിയ ഇയപ്പൻ

ദുബൈ ഡയറീസ്… ബോൾഡ് ലുക്കിൽ പ്രിയ താരം…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നായികാ സ്ഥാനം വരെ എത്തുകയും കരിയർ വളരെ മനോഹരമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന നടിമാരിൽ പ്രമുഖയാണ് സാനിയ ഇയ്യപ്പൻ. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്.

ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ചെറുപ്പത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.

ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു എന്ന് ചുരുക്കം.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. അഭിനയ മികവിലൂടെ താരം ആരാധകരെ നേടിയതു പോലെ തന്നെ മോഡലിംഗ് മേഖലയിലൂടെ താരം ജനപ്രീതിയും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ദുബൈയിൽ നിന്നും ബോൾഡ് ലുക്കിലുള്ള ചില സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ഫോട്ടോകൾ ആണിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏത് ലുക്കിലുള്ള ഫോട്ടോകളും വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ആരാധകർ നൽകി ക്കൊണ്ടിരിക്കുന്നത്. ഫോട്ടോകൾ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply