You are currently viewing സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം സംയുക്ത… പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം സംയുക്ത… പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് താരം.

പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. ആദ്യ സിനിമയാണെങ്കിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. പോപ്പ്കോൺ എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിച്ചത് എന്നിരുന്നാലും 2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോൾ മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറിയ നടിയാണ് താരം. ഏതു ഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്.

കളരി, ലില്ലി, ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ഉയരേ, അണ്ടർവേൾഡ്, ആണും പെണ്ണും, എറിഡ എന്നിങ്ങനെയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണിപ്പോൾ താരം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപെടുന്നതു കൊണ്ടും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി അപ്ലോഡ് ചെയ്യുന്നതു കൊണ്ടു സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതിനു നിറഞ്ഞ കൈയ്യടി ആണ് ആരാധകർ നൽകാറുള്ളത്.

മികച്ച പ്രേക്ഷക പിന്തുണയുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ അവസാനമായി അപ്‌ലോഡ് ചെയ്ത സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട. പതിവുപോലെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി പുതിയ ഫോട്ടോകളും ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

Leave a Reply