
മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സംയുക്ത മേനോൻ. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് താരം സുപരിചിതയായി. മികച്ച അഭിനയമാണ് താരം ഓരോ സിനിമയിലും പ്രകടിപ്പിച്ചത്.

2005 മുതൽ ആണ് താരം മേഖലയിൽ സജീവമായത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാൽ 2018 ൽ പുറത്തിറങ്ങിയ തീവണ്ടി ആയിരുന്നു താരത്തിന്റെ കരിയറിലെ മികച്ച ചിത്രം. താരം അറിയപ്പെടുന്നത് തന്നെ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.

പിന്നീട് താരം അഭിനയിച്ചതിൽ ശ്രദ്ധേയമായത് ഇന്ത്യൻ മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലി ആണ്. ലില്ലി എന്ന ചിത്രവും വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊടുത്തു. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.

താരം ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിലാണ് അവതരിപ്പിച്ചത്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. കൽക്കി, എടക്കാട് ബറ്റാലിയൻ, തീവണ്ടി തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ അങ്ങിനെ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയതാണ്. ടോവിനോക്കൊപ്പം താരത്തിന്റെ കെമിസ്ട്രി പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്.

2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടിയ ഉയരെ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച രൂപത്തിൽ ഓരോ വേഷത്തെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് താരം എപ്പോഴും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുള്ളത്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രയും വലിയ ആരാധക വൃന്തം താരത്തിനുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ബിക്കിനി ഫോട്ടോ ഷൂട്ട് വൈറൽ ആയിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഓരോരുത്തരും ചിത്രത്തെ സ്വീകരിച്ചത്. റോസ് പൂവിനെ പോലെ ആഴക് ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.









