You are currently viewing ഒരു കോടിയിലധികം ആരാധകർ ഉള്ള റീൽസ് താരസുന്ദരി സമീക്ഷ സുദ്.. കുട്ടി ഉടുപ്പിൽ പൂക്കളുള്ള വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട്.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു കോടിയിലധികം ആരാധകർ ഉള്ള റീൽസ് താരസുന്ദരി സമീക്ഷ സുദ്.. കുട്ടി ഉടുപ്പിൽ പൂക്കളുള്ള വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട്.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുട്ടി ഉടുപ്പിൽ പൂക്കളുള്ള വസ്ത്രം ധരിച്ച് പ്രിയ മോഡൽ. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സമീക്ഷ സുത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പല പ്രമുഖ താരങ്ങൾക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്റർനെറ്റ് പേഴ്സണാലിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം പിന്നീട് സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി നിന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്തു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് അറിയപ്പെട്ട ടെലിവിഷൻ സീരിയലുകളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 11 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. പതിവ് പോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ തന്നെയാണ് താരം പുത്തൻ ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടത്. പൂക്കൾ ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. 2012 ൽ സി ടിവി സംപ്രേഷണം ചെയ്തിരുന്ന ഫിയർ ഫയൽസ് എന്ന ടിവി പരമ്പരയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബാല വീർ എന്ന പരമ്പരയിലൂടെ പാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ഇന്ത്യയിൽ തന്നെ അറിയപ്പെട്ട ടെലിവിഷൻ താരമായി മാറി.

താമസിയാതെ മറ്റു പല ടിവി പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ 11 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും താരം പങ്കുവെച്ചു.

Leave a Reply