You are currently viewing ദീപികയും ആലിയയും കത്രീനയെയും പിന്നാലാക്കി സാമന്ത; ബോളീവുഡിലെയും തെന്നിന്ത്യയിലെയും താരസുന്ദരമാരെ പിന്നിലാക്കി ഇന്ത്യയിലെ ജനപ്രിയ നടിയായി താരം

ദീപികയും ആലിയയും കത്രീനയെയും പിന്നാലാക്കി സാമന്ത; ബോളീവുഡിലെയും തെന്നിന്ത്യയിലെയും താരസുന്ദരമാരെ പിന്നിലാക്കി ഇന്ത്യയിലെ ജനപ്രിയ നടിയായി താരം

ദീപികയും ആലിയയും കത്രീനയെയും പിന്നാലാക്കി സാമന്ത; ബോളീവുഡിലെയും തെന്നിന്ത്യയിലെയും താരസുന്ദരമാരെ പിന്നിലാക്കി ഇന്ത്യയിലെ ജനപ്രിയ നടിയായി താരം

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്.

ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും സാധിച്ചു. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്. ഇപ്പോൾ ഓര്‍മാക്സ് സ്റ്റാര്‍സ് ഇന്ത്യ ലവ് ബോളീവുഡിലെയും തെന്നിന്ത്യയിലെയും ജനപ്രിയ നടിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

പട്ടികയിൽ സാമന്തയാണ് ഒന്നാം സ്ഥാനതുള്ളത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ്, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, നാഷണല്‍ ക്രഷ് രശ്മിക മന്ദാന, അനുഷ്‌ക ഷെട്ടി എന്നീ താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് സാമന്ത ഒന്നാം സ്ഥാനം നേടിയത്. വളരെ പെട്ടാനാന് വാർത്ത താരത്തിന്റെ ആരാധകർ ഏറ്റെടുത്തത്.

ജനപ്രിയ നടിമാരുടെ പട്ടികയില്‍ സാമന്തയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ആണ്. ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് നടി കാജല്‍ അഗര്‍വാള്‍ ആണ്. അഞ്ചാം സ്ഥാനത്ത് ഉള്ളത് ദീപിക പദുക്കോണ്‍ ആണ്. എന്തായാലും ഓര്‍മാക്സ് സ്റ്റാര്‍സ് ഇന്ത്യ ലവ് പ്രസിദ്ധികരിച്ച ബോളീവുഡിലെയും തെന്നിന്ത്യയിലെയും ജനപ്രിയ താരങ്ങളുടെ പട്ടിക ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply