You are currently viewing വിവാഹ മോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ.. സമന്തയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ…

വിവാഹ മോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ.. സമന്തയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ…

വിവാഹ മോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ.. സാമന്തയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും സാധിച്ചു.
പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്.

പ്രശസ്ത സിനിമ അഭിനേതാവ് നാഗ ചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പ്രണയ വിവാഹം ആയിരുന്നു എങ്കിലും വിവാഹ മോചനത്തിലാണ് അത് കലാശിച്ചത്. വിവാഹ മോചനത്തിന് ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്. താരത്തിന്റെ പല സിനിമകളും അതിനു ശേഷം പുറത്തു വരികയും വിജയമാകുകയും ചെയ്തു. അതു കൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനൊപ്പം വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും താരം ഫോട്ടോ സഹിതം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ടായിരുന്നു. ആരാധകർക്ക് താരത്തെ വലിയ കാര്യമായത് കൊണ്ട് തന്നെ പ്രാർത്ഥനകളിൽ താരത്തെ ഉൾപ്പെടുത്തുമെന്ന് തരത്തിലുള്ള കമന്റുകളും താരത്തിന് ലഭിച്ചിരുന്നു.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളും ഈ അടുത്തായി താരം പങ്കുവെക്കുന്നുണ്ട്. കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്യാറുള്ളത്. ഏത് തരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് ആരാധകർ അവ സ്വീകരിക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പോസ്റ്റുകൾക്ക് ഓരോന്നിനും ലഭിക്കാറുണ്ട്.

Leave a Reply