You are currently viewing “എന്റെ അവസ്ഥ ആർക്കും വരരുതെന്ന് സാമന്ത…” കുറെ മാസങ്ങളില്‍ കടന്നുപോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ക്കു സഞ്ചരിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് താരം പറയുന്നുണ്ട്.. ട്രൈലർ ലോഞ്ചിൽ പൊട്ടിക്കരഞ്ഞ് താരം…

“എന്റെ അവസ്ഥ ആർക്കും വരരുതെന്ന് സാമന്ത…” കുറെ മാസങ്ങളില്‍ കടന്നുപോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ക്കു സഞ്ചരിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് താരം പറയുന്നുണ്ട്.. ട്രൈലർ ലോഞ്ചിൽ പൊട്ടിക്കരഞ്ഞ് താരം…

എന്റെ അവസ്ഥ വരരുതെന്ന് സാമന്ത… ട്രൈലർ ലോഞ്ചിൽ പൊട്ടിക്കരഞ്ഞ് താരം…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. വളരെ മനോഹരമായും പക്കുമായും ആണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത് എന്നത് വിജയത്തിന്റെ കാരണമായി.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ശകുന്തളത്തിന്റെ ട്രെയിലർ ലോഞ്ചിന് താരം പ്രത്യക്ഷപ്പെട്ടത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. വൈറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്.

താരത്തിന്റെ രോഗാവസ്ഥക്കും ഹോസ്പിറ്റലൈസേഷനും ശേഷമുള്ള സിനിമയാണ് ഇത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ലുക്കുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ പ്രസരിപ്പ് ഇല്ലാത്ത മുഖങ്ങൾ ആരാധകർക്കിടയിൽ വലിയ സങ്കടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളില്‍ കടന്നുപോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ക്കു സഞ്ചരിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് താരം പറയുന്നുണ്ട്.

തിളക്കവും കുറഞ്ഞല്ലോ എന്ന ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത് നിങ്ങളുടെ തിളക്കത്തിനെ തൃപ്തിപ്പെടുത്താന്‍ കുറച്ചു സ്നേഹം തരാമെന്നായിരുന്നു. രോഗകാലം ഓര്‍ത്തെടുത്ത് വേദിയില്‍ പൊട്ടിക്കരഞ്ഞ സാമന്തയെ സാം, സാം എന്നുവിളിച്ച്‌ ആരാധകര്‍ ആശ്വസിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലാണ് ഒരു കാര്യം മറക്കില്ല. അതു സിനിമയോടുള്ള സ്നേഹമാണ് എന്നും അത്രമാത്രം ഞാന്‍ സിനിമയെ സ്നേഹിക്കുന്നു എന്നും താരം പറഞ്ഞു. വളരെ പെട്ടെന്നാണ് വാർത്തകൾ വൈറലായത്.

Leave a Reply