
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. താരത്തിന്റെ ഡിവോഴ്സ് വിഷയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായത്. പ്രശസ്ത തെലുങ്ക് നടൻ നാഗചൈതന്യ യുമായുള്ള താരത്തിന്റെ വിവാഹമോചനം സമൂഹമാധ്യമങ്ങൾ പല രീതിയിലാണ് വ്യാഖ്യാനിച്ചത്.



ശേഷം താരം തന്റെ പേരോട് ചേർത്തുവച്ച ഭർത്താവിന്റെ പേര് സോഷ്യൽമീഡിയയിലും അല്ലാതെയും മാറ്റി. ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്ന് താരം റിമൂവ് ചെയ്തു. പരസ്യമായി പരസ്പരസമ്മതത്തോടെ കൂടി വേർപിരിയുന്നു എന്ന സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും പ്രഖ്യാപിക്കുകയും ചെയ്തു.



ശേഷം സാമന്ത സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊണ്ടു. വിവാഹമോചന ശേഷം താരം സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ചെയ്തു. അതിൽ കൂടുതലും ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. പലരും ഫോട്ടോഷൂട്ടുകൾ കണ്ടു മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.



ഇപ്പോളിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ബിക്കിനി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. വെറുതെയല്ല വിവാഹമോചനം നടന്നത് എന്ന് പലരും താരത്തിനെതിരെ രൂക്ഷവിമർശനം കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. താരം പ്രതികരിക്കാൻ ഒന്നും നിന്നില്ല.



തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. 2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഇപ്പോഴും താരം സിനിമാലോകത്ത് സജീവ സാന്നിധ്യമാണ്. ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





