
പുത്തൻ ഫോട്ടോഷൂട്ടിൽ തിളങ്ങി പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. തന്റെ അഭിനയം കൊണ്ടും മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം സജീവമായി നിലകൊള്ളുന്നു. സിനിമയിൽ എന്നതുപോലെതന്നെ താരം മോഡൽ രംഗത്ത് സജീവമാണ്. പ്രശസ്ത തെലുങ്ക് സിനിമാതാരം നാഗചൈതന്യ ആണ് താരത്തിന്റെ ഭർത്താവ്. തമിഴിലും തെലുങ്കിലുമായി ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരിയായി കാണപ്പെടുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

താരത്തെ ഇതിന് മുമ്പ് ഇത്രയും ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. താരത്തിന്റെ ഞെട്ടിക്കുന്ന ഹോട്ട് വേഷത്തിലുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലൊക്കെ പ്രത്യക്ഷപ്പെടാമോ എന്നാണ് താരത്തിന്റെ ട്രെൻഡിംഗ് ഫോട്ടോ കണ്ട് ആരാധകർ അത്ഭുതപ്പെട്ട് ചോദിക്കുന്നത്.

2010 ല് പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിലൂടെയാണ് സമന്ത അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ ‘യെ മായാ ചെസവേ’ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചു.

സിനിമയ്ക്ക് പുറമേ വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ആമസോൺ പ്രൈം റിലീസായ ദ ഫാമിലി മാൻ എന്ന വെബ് സീരീസിലെ താരത്തിന്റെ അഭിനയം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരുപാട് ടെലിവിഷൻ പരിപാടികൾ പോസ്റ്റ് ചെയ്തുകൊണ്ടും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.










