You are currently viewing വൈറലായ ആ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വീഡിയോ പ്രചരിക്കുന്നു… അതീവ ഗ്ലാമറസ്സിൽ ഞെട്ടിച്ച് സമന്ത…

വൈറലായ ആ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വീഡിയോ പ്രചരിക്കുന്നു… അതീവ ഗ്ലാമറസ്സിൽ ഞെട്ടിച്ച് സമന്ത…

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്.

സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പക്ഷേ കുറച്ചു മുമ്പാണ് അവർ വിവാഹ മോചിതരായത്. ഇതിനെ കുറിച്ചുള്ള വാർത്തകളും വ്യാജവാർത്തകളും ഒരുപാട് സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെട്ടരുന്നു.

വിവാഹ മോചനത്തിന് ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്. താരത്തിന്റെ പല സിനിമകളും അതിനു ശേഷം പുറത്തു വരികയും വിജയമാകുകയും ചെയ്തു. അതുകൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് പുതിയ വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടാണ് വീഡിയോ മുന്നോട്ടു പോകുന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമാക്കുകയും ചെയ്തിരിക്കുന്നു.

Samantha
Samantha
Samantha
Samantha

Leave a Reply