You are currently viewing ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് സാമന്ത.. വിവാഹമോചനത്തിന്റെ ശേഷം കോൺഫിഡന്റ് കൂടിയോ എന്ന് ആരാധകർ

ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് സാമന്ത.. വിവാഹമോചനത്തിന്റെ ശേഷം കോൺഫിഡന്റ് കൂടിയോ എന്ന് ആരാധകർ

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

സംവിധാനം ആഗ്രഹിക്കുന്ന വൈഭവത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ താരത്തിന്റെ പേര് ഉണ്ടാകുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്. പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പക്ഷേ കുറച്ചു മുമ്പാണ് അവർ വിവാഹ മോചിതരായത്. ഇതിനെ കുറിച്ചുള്ള വാർത്തകളും വ്യാജവാർത്തകളും ഒരുപാട് സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെട്ടരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ അവഹേളനകൾ സഹിക്കേണ്ടി വന്നത് തരത്തിനാണ്.

കടുത്ത ഭാഷയിലുള്ള കുറിപ്പുകളും കമന്റുകളും പലരും പങ്കുവെക്കുകയും വളരെ ചുരുങ്ങിയ തവണകളിൽ മാത്രം താരം തന്റെ അഭിപ്രായം മറുപടിയായി നൽകുകയും ചെയ്തിരുന്നത്. എന്നാലും വിവാഹ മോചന ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്. താരത്തിന്റെ പല ചിത്രങ്ങളും പുറത്തുവന്നു. അതുകൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് പുതിയ ഫോട്ടോകൾ ഉള്ളത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Samantha
Samantha
Samantha
Samantha

Leave a Reply