You are currently viewing ഹാർട്ടിന്റെ കണക്ക് എടുക്കൂ… താരം അണിഞ്ഞ കോസ്റ്റുമിൽ നിന്നും എത്ര ഹാർട്ട്‌ ഷേപ്പ്ഡ് ഐറ്റം ഉണ്ടെന്ന് എണ്ണി നോക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് താരം

ഹാർട്ടിന്റെ കണക്ക് എടുക്കൂ… താരം അണിഞ്ഞ കോസ്റ്റുമിൽ നിന്നും എത്ര ഹാർട്ട്‌ ഷേപ്പ്ഡ് ഐറ്റം ഉണ്ടെന്ന് എണ്ണി നോക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് താരം

ഹിന്ദി സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. ഒരു ഇന്ത്യൻ നടി എന്ന നിലയിലും ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും 2018 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരികയാണ്. കോളേജ് പഠനകാലത്ത് തന്നെ താരം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതിനു സഹായകമാവാൻ വേണ്ടി ബിരുദ പഠനത്തിനു ശേഷം താരം മുംബൈയിലേക്ക് താമസം മാറി.

ആദ്യ സമയങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രങ്ങളിൽ ആണ്. മോഡലിംഗ് ആരംഭിച്ചത് നൈകാ , പിസി ജ്വല്ലർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങൾക്കായാണ്. ഇതിന്റെ കൂടെ ഭംഗിയായി വിദ്യാഭ്യാസ മേഖലയെ താരം ഒപ്പം നിർത്തി. ഡൽഹിയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താരം തന്റെ ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ അഭിനയ മേഖലയിലെ താരത്തിന്റെ മികവുകൾ ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാനുള്ള കാരണം ആയി മാറുകയായിരുന്നു. 2018 ലാണ് അഭിനയ മേഖലയിൽ താരം കരിയർ ആരംഭിക്കുന്നത്. സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്രം താരം നേടിയത് നിരവധി ആരാധകരെയാണ്.

അതുമായി ബന്ധപ്പെട്ട ” ബോം ഡിഗ്ഗി ഡിഗ്ഗി ” എന്ന ഗാനത്തിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗാനം ആ സമയത്ത് ട്രെൻഡിങ് ആയിരുന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടതും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചതും. അർമാൻ മാലിക്കിന്റെ സിംഗിൾ വേഹം എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

ഈ മേഖലകളിലെല്ലാം മറ്റുള്ള താരങ്ങൾക്ക് അസൂയാവഹമായ രൂപത്തിലുള്ള ആരാധക പിന്തുണയും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും ആണ് താരത്തിന് ലഭിച്ചത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് താരം ഓരോ മേഖലയിലും കാഴ്ചവെക്കുന്നത് എന്ന് ചുരുക്കം. അഭിനയ വൈഭവത്തോടൊപ്പം മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൂടി ആയപ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വ്യാപിച്ചു.

മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും സിനിമയിലെ അഭിനയത്തിനും പെർഫോമൻസിനും സൗന്ദര്യത്തിനും താരത്തിന് ലഭിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. മിക്കവാറും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്യാറുള്ളത്.

പിങ്ക് കളർ ഡ്രെസ്സിൽ താരത്തെ അതീവ സുന്ദരിയായി കാണപ്പെടുന്ന ഫോട്ടോകളാണ് താരം അവസാനമായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിലെ പലഭാഗങ്ങളിലും കാതിലെ ആഭരണവും ഹാർട്ട് ശൈപ്പിലുള്ളതാണ്. അതുകൊണ്ടു തന്നെ ഹാർട് എത്രയെണ്ണം ഉണ്ട് എന്ന് ക്കൗണ്ട് ചെയ്യൂ എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Sakshi Malik
Sakshi Malik
Sakshi Malik
Sakshi Malik
Sakshi Malik
Sakshi Malik

Leave a Reply