സ്റ്റണ്ണിങ് ലുക്കിൽ ആരാധകരെ മയക്കി മോഡൽ.. കിടിലൻ ഫോട്ടോസ് കാണാം
സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്നവർ ഇന്ന് ഒരുപാടാണ്. അത്തരം മോഡലുകൾക്ക് പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്ന വർത്തമാനവുമുണ്ട്. വലിയ അവസരങ്ങൾ ലഭിക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്തയുള്ള ഫോട്ടോ ഷൂട്ടുകൾക്ക് വേണ്ടി ഓരോരുത്തരും ഇപ്പോൾ മത്സരിക്കുകയാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയും ഹോട്ട് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ സെലിബ്രേറ്റി ആണ് സൈലോർമൂൺ.
താരം അറിയപ്പെടുന്ന ഒരു ജനപ്രിയ മോഡലും നടിയും സോഷ്യൽ മീഡിയ സെലിബ്രേറ്റിയും ആണ്. താരത്തിന്റെ സൗന്ദര്യവും മികച്ച അഭിനയവും കൊണ്ടാണ് താരം ജനപ്രിയയായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിലൂടെയാണ് താരം അറിയപ്പെടുന്നത്. ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം ഇപ്പോൾ ഇന്റർനെറ്റ് സെൻസേഷനായത്.
താരം ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാർ ആണ്. മോഡലിംഗിലും താരത്തിന് വളരെയധികം താൽപ്പര്യമുണ്ട്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിന് വലിയ ജനപ്രീതി ലഭിച്ചു. ഇൻസ്റ്റാഗ്രാമിനൊപ്പം താരം മറ്റു മീഡിയകളിലും പ്രശസ്തയാണ്. ഒരു മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഹോട്ട് ഡ്രസ്സിൽ താരം എപ്പോൾ ഫോട്ടോകൾ അപ്പ്ലോഡ് ചെയ്താലും അത് വളരെ പെട്ടെന്നു തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.
പതിവ് പോലെ തന്നെ ഇപ്പോഴും താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ഹോട്ട് ഫോട്ടോകളാണ്. ഷോർട്സിൽ അതി മനോഹരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്റ്റണ്ണിങ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം. അതിനൊപ്പം. മയികമായ ഒരു പുഞ്ചിരിയും ആരാധകരെ ആകർഷിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോക്ക് താഴെ ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെയാ ആരാധകർക്കിടയിൽ ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.