സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഓരോ മിനിറ്റുകളിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം അത്രത്തോളം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് ഓരോ സമൂഹ മാധ്യമങ്ങളും ഉപഭോക്താക്കൾക്ക് മുമ്പിൽ വയ്ക്കുന്നത്.

മോഡലിംഗ് രംഗം പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോൾ പോപ്പുലറായി എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇപ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായവർ പോലും മോഡലിംഗ് രംഗത്ത് കഴിവ് തെളിയിക്കുകയും ഒരുപാട് ആളറിയുന്ന സെലിബ്രേറ്റികൾ ആയി മാറുകയും ചെയ്തത് സത്യം തന്നെയാണ്. സ്വന്തം കഴിവും സൗന്ദര്യവും മറ്റുള്ളവർക്കു മുമ്പിൽ പ്രകടിപ്പിച്ച കൈയ്യടി നേടി തന്നെയാണ് അവർ ആ വലിയ സ്ഥാനം നേടിയെടുക്കുന്നത്.

ഓരോ ദിവസവും നൂറുകണക്കിന് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ പുതുമയാണ് വൈറൽ ആകുന്നതിന്റെ വലിയ കാരണമായി കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ആശയങ്ങളിലൂടെയും വസ്ത്രധാരണ രീതികളിലൂടെയും കൺസെപ്റ്റ്കളിലൂടെയും ആണ് ഇന്ന് ഓരോ ഫോട്ടോസും പുറത്തിറങ്ങുന്നത്. നല്ലതിനെ സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നല്ല ആശയങ്ങളിലൂടെയോ അതല്ലെങ്കിൽ സംസ്കാരത്തിന്റെ അതിർവരമ്പുകൾ ഇല്ലെങ്കിൽ വിമർശനങ്ങൾ നേടിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറലാകുന്നത്. ഒരുപാട് അശ്ലീല കമന്റുകളെ ക്ഷണിച്ചു വരുത്തുന്ന ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത മോഡലുകൾ പ്രശസ്തർ ആവുകയും ചെയ്തു.

എന്തായാലും മേനിയഴക് പ്രദർശിപ്പിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം കൂടുതലുണ്ട് എന്ന് എല്ലാവരും പറയപ്പെടുന്ന അലിഖിത നിയമമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഗ്ലാമരസ് മോഡൽ എന്ന ഒരു സെക്ഷൻ തന്നെ മോഡലുകൾ ഇടയിലുണ്ടായത്. എന്തായാലും വൈറൽ ആവാൻ ഏതറ്റം വരെ പോകാനും അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാണ് എന്നത് പറയാതിരിക്കാൻ കഴിയില്ല.

സമൂഹ മാധ്യമങ്ങളെ ചൂടുപിടിപ്പിക്കുന്നതും മത്തു പിടിപ്പിക്കുന്നതുമായ ഒരുപാട് സൗന്ദര്യ സങ്കൽപ്പങ്ങൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം സാഗരിക സാറ എന്ന മോഡൽ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾ ആരാധകരുടെ മനം കവരുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് മോഡൽ പങ്കു വെച്ചിട്ടുള്ളത്. വളരെ തെളിഞ്ഞ ആകാശം പോലെ സുന്ദരം എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം.




