You are currently viewing “അത് തൊടാനും നക്കാനും ആഗ്രഹമുണ്ട്…” അശ്ലീല കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി….

“അത് തൊടാനും നക്കാനും ആഗ്രഹമുണ്ട്…” അശ്ലീല കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി….

അത് തൊടാനും നക്കാനും ആഗ്രഹമുണ്ട്… കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി….

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്.

അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനുശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത് എന്ന് ചുരുക്കം. ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യ കഥാപാത്രത്തിലൂടെ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട്.

മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഫോട്ടോകൾ വീഡിയോകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട് ബോൾഡ് ലുക്കിലൂടെ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെക്കാറുള്ളത് ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചാലും വളരെ മികച്ച അഭിപ്രായങ്ങളോടു കൂടെ തന്നെ ഫോട്ടോകൾ വൈറസിൽ ഇടം പിടിക്കാറുണ്ട് ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന ഒരു അശ്ലീല കമന്റും താരം അതിനു നൽകിയ കുറിക്കുകൊള്ളുന്ന മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്..

ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താര ത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് മറുപടിയായി താരം അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുകയായിരുന്നു. പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്ന രൂപത്തിലാണ് താരം മറുപടി നൽകിയത്. മറുപടി എന്തായാലും ആരും പ്രതീക്ഷിച്ചു കാണില്ല എന്നൊരു അഭിപ്രായം സോഷ്യൽ മീഡിയ പങ്കുവെയ്ക്കുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ മറുപടി വൈറലായിട്ടുണ്ട്.

Leave a Reply