You are currently viewing അടിയിൽ എന്തെങ്കിലും ഇട്ടൂടായിരുന്നോ ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ… നടിക്കെതിരെ വിമർശനം..

അടിയിൽ എന്തെങ്കിലും ഇട്ടൂടായിരുന്നോ ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ… നടിക്കെതിരെ വിമർശനം..

അടിയിലൊന്നും ഇല്ലേ!!? ഇങ്ങനെയൊക്കെ ഫോട്ടോഷൂട്ട് ചെയ്യുമോ ??! ആരാധകരുടെ ചോദ്യം ഇങ്ങനെ..!

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സിദിക ശർമ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും തന്റെ സൗന്ദര്യം കൊണ്ടും അഭിനയം മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2012 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും അഭിനയിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. തെലുങ്ക് തമിഴ് എന്ന ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലും അഭിനയിച്ച് തെളിയിച്ചത്. സിനിമ ലോകത്തേക്ക് കടന്നുവന്ന പത്തുവർഷമായി എങ്കിലും ഇപ്പോഴും താരത്തെ തേടി അവസരങ്ങൾ വരുന്നുണ്ട്.

താരം സമൂഹം മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി 8 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇത്രയും ഹോട്ട് വേഷത്തിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഫോട്ടോകൾ കണ്ട് പലരും അടിയിൽ ഒന്നും ഇട്ടിട്ടില്ലേ? എന്ന ചോദ്യം ചോദിക്കുന്നുണ്ട്. ഏതായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

2012 ൽ ജെഡി ചക്രവർത്തി സംവിധാനം ചെയ്തു ശ്രീകാന്ത് നായകനായി പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന തെലുങ്കു സിനിമയിൽ ലക്കി ശർമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് 2014 ൽ നാനി കാതറിൻ ട്രസ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലെ സപ്പോർട്ടിംഗ് റോളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് ആൽബം സോങ് കളിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply