You are currently viewing മോഡേൺ ഡ്രെസ്സിൽ ഹോട്ട് ആണെങ്കിൽ നാടൻ ലുക്കിൽ ഡബിൾ ഹോട്ടായി താരം… മനം മയക്കുന്ന സൗന്ദര്യം എന്ന് ആരാധകർ..

മോഡേൺ ഡ്രെസ്സിൽ ഹോട്ട് ആണെങ്കിൽ നാടൻ ലുക്കിൽ ഡബിൾ ഹോട്ടായി താരം… മനം മയക്കുന്ന സൗന്ദര്യം എന്ന് ആരാധകർ..

നാടൻ വേഷങ്ങളിലും ഹോട്ടായി പ്രിയതാരം… വൈറൽ ഫോട്ടോകൾ കാണാം

പ്രാഥമികമായി തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് റുഹാനി ശർമ്മ. കദൈസി ബെഞ്ച് കാർത്തി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം , തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചി ല സൗ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് പ്രശംസ നേടി. താരം പിന്നീട് HIT: The First Case, Nootokka Jillala Andagadu തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2019ൽ കമല എന്ന ചിത്രത്തിലൂടെ മലയാളത്തിൽ താരം അരങ്ങേറ്റം കുറിച്ചു.

2013-ൽ ഒരു പഞ്ചാബി മ്യൂസിക് വീഡിയോകളായ “ക്ലാസ് റൂം”, “കുടി തു പതാക” എന്നിവയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2018- ൽ രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചി ല സൗ എന്ന ചിത്രത്തിലൂടെ താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ അഭിനയത്തിന് മികച്ച സ്വീകാര്യതയും പ്രശംസയും ലഭിച്ചു. അതുകൊണ്ടു തന്നെ ഒരുപാട് മികച്ച പ്രോജക്ടുകളിലേക്കാണ് താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

2019- ൽ രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്ത കമല എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. സിനിമയിലെ മികച്ച അഭിനയ പ്രകടനങ്ങൾ കാരണം ഇപ്പോൾ മലയാളികൾക്കിടയിലും താരത്തിനോട് അനവധി ആരാധകരുണ്ട്. തുടർന്ന് 2020-ൽ ഹിറ്റ്: ദ ഫസ്റ്റ് കേസ് , ഡേർട്ടി ഹാരി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും 2021-ൽ നൂട്ടോക്ക ജില്ലാല അൻഡഗഡു എന്ന ചിത്രത്തിലും അഭിനയിച്ചു.

താരം അടുത്തതായി തെലുങ്ക് ആന്തോളജി ചിത്രമായ മീറ്റ് ക്യൂട്ട് ൽ പ്രത്യക്ഷപ്പെടും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ആഗ്ര എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കും എന്നും വാർത്തകൾ ഉണ്ട്. എന്തായാലും ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്ല താരത്തെ കാണാൻ കഴിയും എന്ന ആദരാധകർ പ്രതീക്ഷിക്കുന്നുണ്ട് കാരണം ഇത്രത്തോളം ചെയ്ത സിനിമകളിലും പ്രോജക്ടുകളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച്ചവെച്ചത്.

ഹിമാചൽ പ്രദേശിലെ സോളനിലാണ് താരം ജനിച്ചതും വളർന്നതും. ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് താരം ബിരുദം നേടിയിട്ടുണ്ട്. രംഗത്തിനൊപ്പം മോഡൽ രംഗവും വിദ്യാഭ്യാസ മേഖലയും ഒരു ക്ഷീണവും തട്ടാതെ താരം മുന്നോട്ടു കൊണ്ടു പോകുന്നതിന് തന്നെ പ്രേക്ഷകർക്കിടയിൽ താരം പ്രശസ്തയാണ്. എന്തായാലും സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തിനോട് അനുബന്ധിച്ച് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇപ്പോൾ താരം ഒരു നാടൻ പെൺകുട്ടിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പക്ഷേ ഹോട്ട് ലുക്കിലാണ് താരം പോസ്റ്റ് ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും വസ്ത്രങ്ങൾ ആ രൂപത്തിൽ ഉള്ളതാണ് എന്നതും ശ്രദ്ധേയമാവുകയാണ്. എന്തായാലും അതീവ മനോഹരിയായാണ് പുതിയ ഫോട്ടോഷൂട്ടിൽ താരത്തെ കാണാൻ കഴിയുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളും ഫോട്ടോകൾക്ക് താഴെ വരുന്നുണ്ട്.

Leave a Reply