കിടിലൻ മിറർ സെൽഫിയുമായി മോഡൽ… പൊളി ഫോട്ടോകൾ കാണാം
സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയ്ത് വരുമാന സ്രോതസ്സുകൾ ആക്കി മാറ്റാൻ വരെ ഇന്നത്തെ വർത്തമാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനൊന്നു മെച്ചപ്പെട്ട രൂപത്തിൽ ഓരോ പ്ലാറ്റ്ഫോമുകളിലും ഇത്തരക്കാർക്ക് ഉള്ള വലിയ വാതായനങ്ങളാണ് തുറന്നു കൊടുക്കുന്നത്. ഇന്റർനെറ്റ് നെയും അതുപോലെയുള്ള സൗകര്യങ്ങളെയും എല്ലാം നല്ല രൂപത്തിൽ ഉപയോഗിച്ച് കരിയർ ഭദ്രമാക്കിയവർ ഇന്ന് ഒരുപാട് ഉണ്ട് താനും.

കഴിവുകൾ ഉള്ളവർ അത് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയും അതിനെ മികച്ചതാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ കയ്യടിയും അംഗീകാരവും ഉണ്ട് എന്നത് തീർച്ചയാണ്. യൂട്യൂബ് ഇൻസ്റ്റാഗ്രാം തുടങ്ങിയ മേഖലകളിലെല്ലാം വളരെ മനോഹരമായും പക്വമായും കൈകാര്യം ചെയ്യുകയും തന്റെതായ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യുകയും ചെയ്ത യുവ മോഡലാണ് രുചി രാജ് ഗുപ്ത.

മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരു സാധാരണ ഹിന്ദു കുടുംബത്തിൽ ജനിച്ച ആളാണ് താരം. മുംബൈയിൽ നിന്ന് തന്നെയാണ് താരം വിദ്യാഭ്യാസവും പൂർത്തീകരിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് വളരെ പെട്ടെന്ന് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ പ്ലാറ്റ്ഫോമിലും അതിനനുസരിച്ചുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് താരം തന്റെ വീഥി സജീവമാക്കുകയാണ്.

ഓരോ ദിവസവും ഒന്നിൽ കൂടുതൽ ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു എന്നത് കൊണ്ട് തന്നെ വ്യത്യസ്തങ്ങളായതും മികച്ച നില്ക്കുന്നതുമായ ഫോട്ടോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യണം എന്നത് മത്സരാർത്ഥമകമായി മാറിയിരിക്കുന്നു. അക്കാര്യത്തിൽ താരം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. കാരണം ഒന്നു നിന്ന് മറ്റൊന്ന് വ്യത്യസ്തമാക്കാൻ താരം പരമാവധി ശ്രമിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തിരിക്കുന്നു.

ഒരുപാട് പേരെ വർത്തമാന കാലത്തിൽ ഇത്തരത്തിലുള്ള മേഖലയിലേക്ക് കടന്നു വരുന്നുണ്ട് എന്നതും മത്സരത്തിന് വീര്യം കൂട്ടുകയാണ്. കിടിലൻ മിറർ സെൽഫിയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.