You are currently viewing 12 വയസ്സിൽ 60 ലക്ഷം ഫോള്ളോവെർസ്.. സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം

12 വയസ്സിൽ 60 ലക്ഷം ഫോള്ളോവെർസ്.. സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം

ബോളിവുഡ് സിനിമാ മേഖലയിലെ ബാലതാരമാണ് റിവ അറോറ. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഭാഷയിൽ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിനെ മികച്ച വേഷങ്ങൾ ലഭിച്ചു. ടിക്ടോക്കിൽ താരം ഏറെ പ്രശസ്തയായിരുന്നു. ഒന്നര വയസ്സിൽ ആണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീർ കപൂറിന്റെ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

അഭിനയത്തിന് പുറമെ മോഡലിങ്ങിലും ഏറെ പ്രശസ്തയാണ്. ഇതുവരെ നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന് ഏറെ പരസ്യങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് വീഡിയോകൾ ടിക് ടോക്കിലേക്ക് അപ്ലോഡ് ചെയ്തു കൊണ്ടിരുന്നു. അവർക്ക് ഇൻസ്റ്റാഗ്രാമിൽ 4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു താരത്തിന്.

അത്രത്തോളം മികച്ചതും ശ്രദ്ധേയമായതും ഇടയ്ക്ക് വീഡിയോകൾ ആയിരുന്നു താരം അപ്ലോഡ് ചെയ്തിരുന്നത് എന്നത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. താരം ബിബ ക്ലോത്തിംഗിന്റെ ബ്രാൻഡ് അംബാസഡറാണ്. ഒരുപാട് പരസ്യചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് താരം അഭിനയിച്ച പരസ്യചിത്രങ്ങളും വലിയ പ്രശസ്തി നേടിയിട്ടുണ്ട്. എൽജിയുടെയും ഫ്ലിപ്കാർട്ടിന്റെയും ടിവി പരസ്യങ്ങളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പവിത്ര ഭാഗ്യ, ബന്ദിഷ് ബാൻഡിറ്റ്സ്, മേരെ പാപ്പ, ഹീറോ ഹിരാലാൽ ടിവി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2020 ജൂൺ 29- നാണ് താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. താരം തമാശകളും വ്ലോഗുകളും തന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് മൈൻന്റയിൻ ചെയ്യുന്നത് താരത്തിന്റെ അമ്മയാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ 6.3 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ പൂർത്തിയായതിന്റെ നന്ദിയാണ്.

ഇത്ര ചെറിയ വയസ്സിൽ തന്നെ ഇത്ര ഫോള്ളോവേഴ്സിനെ നേടാൻ മാത്രം അഭിനയ മികവും മോഹിപ്പിക്കും സൗന്ദര്യവും താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് My heart is overflowing with gratitude. Thanks from the bottom of my heart! Bunches and bunches of thanks! Thank you എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി! കുലകളും നന്ദിയും! നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയും പ്രേക്ഷകർ എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Riva Arora
Riva Arora
Riva Arora
Riva Arora

Leave a Reply