You are currently viewing വിൻടേജ് സൗന്ദര്യത്തെ വിളിച്ചോതുന്ന തരത്തിൽ അതി സുന്ദരിയായി മോഡൽ. ക്യാമറാമാൻ ന് നിറഞ്ഞ കയ്യടി നൽകി സോഷ്യൽ മീഡിയ.

വിൻടേജ് സൗന്ദര്യത്തെ വിളിച്ചോതുന്ന തരത്തിൽ അതി സുന്ദരിയായി മോഡൽ. ക്യാമറാമാൻ ന് നിറഞ്ഞ കയ്യടി നൽകി സോഷ്യൽ മീഡിയ.

വിൻടേജ് സൗന്ദര്യത്തെ വിളിച്ചോതുന്ന തരത്തിൽ അതി സുന്ദരിയായി മോഡൽ. ക്യാമറാമാൻ ന് നിറഞ്ഞ കയ്യടി നൽകി സോഷ്യൽ മീഡിയ.

സമൂഹമാധ്യമങ്ങളിൽ പലരും പലരീതിയിലാണ് അറിയപ്പെടുന്ന താരങ്ങളായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ഒരാളുടെ തലവര എപ്പോൾ എങ്ങനെ മാറുമെന്ന് ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലതരത്തിലുള്ള ബിസിനസ് കരിയർ ഓപ്പൺ ചെയ്ത ഒരുപാട് പേരെ നമുക്കറിയാവുന്നതാണ്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് പേര് നമുക്ക് കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ മോഡൽ ഫോട്ടോ ഷൂട്ടുകൾ ട്രെൻഡിങ് ആകുന്നതോടൊപ്പം, ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത മോഡൽസ് വലിയ രീതിയിൽ സെലിബ്രിറ്റികൾ ആകുന്നതോടൊപ്പം, ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ച ഫോട്ടോഗ്രാഫർമാരും വൈറൽ ആകാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ക്യാമറയിൽ ഒപ്പിയെടുത്ത ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഒരുപാട് ഫോട്ടോഗ്രാഫർമാർ ജീവിതം പച്ചപിടിപ്പിച്ചിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. ഇത്തരത്തിൽ സെലിബ്രിറ്റിയായി മാറിയ മോഡൽ ഫോട്ടോഗ്രാഫറാണ് ആഘോഷ് വൈഷ്ണവം. ഒരുപാട് കിടിലൻ ഫോട്ടോഷോട്ടുകൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച പുതിയ ഒരു മോഡൽ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരുപാട് പ്രശസ്ത മോഡൽസിനെ വെച്ച് ഇദ്ദേഹം മുമ്പ് പല പ്രാവശ്യം മോഡൽ ഫോട്ടോഷോട്ടുകൾ ചെയ്തിട്ടുണ്ട്. കൂടുതലും ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന മോഡൽസിന്റെ ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പതിവുപോലെ വീണ്ടും കിടിലൻ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഋതു ജയസ്വാർ എന്ന മോഡലാണ് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ വിൻടേജ് സൗന്ദര്യത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള മേക് ഓവറിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ ഇത്രയും ഭംഗിയായി പുറത്തു വരാനുള്ള പ്രധാന കാരണം പിന്നിലെ ക്യാമറ പ്രവർത്തനം എന്നതിൽ യാതൊരു സംശയവുമില്ല. ഏതായാലും പങ്കുവെച്ച ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരമാണ് ഋതു ജയസ്വാർ.

Leave a Reply