You are currently viewing ഫിറ്റ് ബോഡി … ഋതിക സിംഗിന്റെ മിറർ സെൽഫി ഫോട്ടോകൾ പൊളി…

ഫിറ്റ് ബോഡി … ഋതിക സിംഗിന്റെ മിറർ സെൽഫി ഫോട്ടോകൾ പൊളി…

ഫിറ്റ് ബോഡി … ഋതിക സിംഗിന്റെ മിറർ സെൽഫി ഫോട്ടോകൾ പൊളി…

ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ പ്രധാനമായും അഭിനയിക്കുന്ന അഭിനേത്രിയാണ് റിതിക സിംഗ്. 2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2016 പുറത്തിറങ്ങിയ സാല ഖാദൂസി എന്ന ദി ഭാഷാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. പ്രേക്ഷകർഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

വളരെ മികച്ച അഭിനയ വൈഭവമാണ് താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചത്. തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരങ്ങൾ ലഭിച്ചു.

ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അത് കൈകാര്യം ചെയ്യുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് സിനിമ അഭിനയ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിനായി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് അഭിനയിക്കുന്നതിന്നും ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരെ ഓരോ സിനിമകളിലൂടെയും നേടിയെടുക്കാൻ മാത്രം മികച്ച അഭിനയത്തിന് കഴിഞ്ഞു.

2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്കായി മത്സരിച്ചതിന് ശേഷം സൂപ്പർ ഫൈറ്റ് ലീഗിലും പങ്കെടുത്ത താരം സിനിമകൾക്ക് പുറമെ കായിക ഇനങ്ങളിലും പൊളിയാണ്. അഭിനേത്രി എന്നതിനപ്പുറം താരം ഒരു മിക്സഡ് ആയോധന കലാകാരി കൂടിയാണ് എന്ന് ചുരുക്കം. ഏതു തരത്തിലുള്ള വേഷങ്ങളും മികവിൽ കൈകാര്യം ചെയ്യുന്ന താരത്തിന്റെ മറ്റൊരു സവിശേഷതയാണിത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

മോഡലിംഗ് രംഗത്തും താരം സജീവമായി ഇപ്പോൾ നിലനിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഈയടുത്ത് താരം പങ്കുവെക്കുകയുണ്ടായി. താരത്തിന്റെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കാറുണ്ട്. ഫിറ്റ്നസ് യോഗ ഫോട്ടോകളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചത് കിടിലൻ മിറർ സെൽഫി ഫോട്ടോകൾ ആണ്. പതിവു പോലെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply