You are currently viewing Wow റിമ കല്ലിങ്കൾ… സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്..  എജ്ജാതി പൊളി

Wow റിമ കല്ലിങ്കൾ… സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. എജ്ജാതി പൊളി

ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

അഭിനയിച്ച സിനിമകൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി. പ്രേക്ഷകർ ക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഇതുവരെയും അവതരിപ്പിച്ചത്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായി താരം അത് കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ കരിയറിൽ ഉടനീളം മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. പറഞ്ഞ കയ്യടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിച്ചത്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. ഇതിനു പുറമെ ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടിയും സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. താരം പങ്കുവെക്കുന്ന യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്. ഏത് താരം ഫോട്ടോകളിലും താരം സുന്ദരിയായാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചന്ദ്രക്കല എന്നും വർഷത്തിലെ അവസാന പൗർണമി വരെ എന്നും താരം കുറിച്ചിട്ടുണ്ട്. അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply