
ചലച്ചിത്ര മേഖലയിൽ അഭിനയ മികവിനൊപ്പം സൗന്ദര്യവും തന്റെടമുള്ള സ്വഭാവങ്ങളും കൊണ്ട് ആളുകൾ വൈറൽ ആകാറുണ്ട്. അക്കൂട്ടത്തിൽ പ്രശസ്തയാണ് റിമ കല്ലിങ്കൽ. മലയാളി പ്രേക്ഷകർക്കു മുമ്പിൽ താരം ശ്രദ്ധിക്കപ്പെടാൻ കാരണം താരത്തിന്റെ മികവുള്ള അഭിനയം തന്നെയാണ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

മികവുള്ള അഭിനയത്തിന് കൂടെ സ്വന്തം അഭിപ്രായങ്ങൾ ആരുടെ മുമ്പിലും സധൈര്യം തുറന്നു പറയുന്ന താരങ്ങളും ഒരുപാട് ആണ്. ആ കൂട്ടത്തിൽ പ്രശസ്തയാണ് താരം. അപൂർവം മലയാളം നടിമാരുടെ പ്രത്യേകതയാണ് നിലപാടുകൾ തുറന്നു പറയാനുള്ള തന്റേടം. അക്കാര്യത്തിൽ ഒരു അല്പം മുന്നിലാണ് താരം. ആരാധകരെ പോലെ തന്നെ വിമർശകരെയും താരം നേടിയിട്ടുണ്ട്.

ചെയ്ത ഓരോ കഥാപാത്രങ്ങളും നിറഞ്ഞ കൈയടിയോടെയാണ് ഓരോ പ്രേക്ഷകരും സ്വീകരിച്ചത്. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. ശ്രദ്ധേയമായ വേഷങ്ങൾ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കും. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നടിക്കുള്ള 2012 ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം സജീവമായി സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്.

എപ്പോഴും താരത്തിന്റെ പോസ്റ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ട് റഷ്യയിലെ അവധി ആഘോഷത്തിന് ഇടയിൽ നിന്ന് പകർത്തിയതാണ്. അതി മനോഹരിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആഷിക് അബു ആണ് താരത്തിന്റെ ജീവിത പങ്കാളി. ഇപ്പോൾ ഇരുവരും റഷ്യയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഭർത്താവ് ആഷിഖ് അബു പകർത്തിയ ചിത്രങ്ങൾ ആൺ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പീറ്റർഹോഫ് കൊട്ടാരത്തിലെ ജലധാരകളും കൊട്ടാര ത്തോട്ടങ്ങളിലെ ഏറ്റവും ശാന്തമായ കുളങ്ങളും പുൽത്തകിടികളും കൊട്ടാരത്തിലെ വാസ്തു ശില്പങ്ങളും എല്ലാമാണ് അവർ സന്ദർശിച്ചത് എന്ന് ക്യാപ്ഷനുകൾ സൂചിപ്പിക്കുന്നുണ്ട്.









