You are currently viewing “ബ്രാ ഇടാറെ ഇല്ല എന്ന് തോന്നുന്നു… എല്ലാ ഫോട്ടോഷൂട്ടും ഇങ്ങനെയാണ്…” താരത്തിന്റെ ഫോട്ടോഷൂട്ടിന് കമെന്റുകൾ ഇങ്ങനെ

“ബ്രാ ഇടാറെ ഇല്ല എന്ന് തോന്നുന്നു… എല്ലാ ഫോട്ടോഷൂട്ടും ഇങ്ങനെയാണ്…” താരത്തിന്റെ ഫോട്ടോഷൂട്ടിന് കമെന്റുകൾ ഇങ്ങനെ

മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് റിധി കക്കാർ. കാനഡയിലെ ഒന്റാറിയോ ആണ് താരത്തിന്റെ പ്രദേശം. 2016 ലാണ് താരം കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്തെ താരം കരിയർ ആരംഭിച്ചുവെങ്കിലും അവിടെ മേഖലയിലും താരത്തിന് വളരെപ്പെട്ടെന്നു സജീവമാകാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി ഫാഷൻ ഷോ റാമ്പു വാക്കുകളിലും താരം പങ്കെടുക്കുകയുണ്ടായി. വളരെ മികച്ച പ്രേക്ഷകപ്രീതി ആണ് താരം മോഡൽ രംഗത്ത് നിന്നു തന്നെ നേടിയത്. വളരെ മികച്ച സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് എന്നതിന് തെളിവാണ് ഇതെല്ലാം.

2018ലെ നെറ്റ്ഫ്ലിക്സിന്റെ ലാസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. ചെറുപ്പം മുതൽ തന്നെ ഗ്ലാമർ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാനാണ് താരം ആഗ്രഹിച്ചിരുന്നത്. അതതുപോലെ സംഭവിക്കുകയും ചെയ്തു. അതിനു വേണ്ടി ചെറുപ്പത്തിൽ തന്നെ കഠിനപ്രയത്നം നടത്തുകയും കുടുംബത്തിന്റെ ഭാഗത്തു നിന്നും പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തു.

2019 ൽ zee5 ന്റെ യഥാർത്ഥ വെബ് സീരിയസ് ആയ REJCTX ൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. സീരീസിലെ രണ്ട് ഭാഗങ്ങളിലും താരം പ്രത്യക്ഷപ്പെടുകയും എന്ന പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു. വാട്ടർലൂ യൂണിവേഴ്സിറ്റിയിൽ നിന്നും താരം ബയോ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. മോഡലിങ്ങിൽ ചേരുന്നതിനു മുമ്പ് മക്ക് മൈക്കൽ കനേഡിയൻ ആർട്ട് കളക്ഷനിൽ ഐടി ടെക്നീഷ്യനായി താരം ജോലി ചെയ്തിട്ടുണ്ട്.

അതു പോലെ തന്നെ മുംബൈയിലെ ഇനേക എന്ന മോഡലിംഗ് സ്ഥാപനത്തിലും താരം ജോലിചെയ്തു. സെറ്റ് വെറ്റ് ജെൽ,അമേരിക്കൻ എക്സ്പ്രസ്സ്, ടാറ്റാ ടി ഗോൾഡ്, ടാറ്റാ ക്ലിക്ക് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് ഒരുപാട് മികച്ച അറ്റംറ്റുകൾ താരം നടത്തിയിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം പങ്കെടുക്കുകയുണ്ടായി.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബ്ര ലെസ്സ് ഫോട്ടോ ഷൂട്ട് ആണ്. എക്സിക്യൂട്ടീവ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്പം താമസിച്ച് ആണെങ്കിലും ഫാഷൻ ആയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply