You are currently viewing കാൽ വിരലുകള്‍ വായിലിട്ടു, മസാജ് ചെയ്ത് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ വിവാദത്തിൽ , വീഡിയോ പോസ്റ്റ്‌ ചെയ്ത് നടി..

കാൽ വിരലുകള്‍ വായിലിട്ടു, മസാജ് ചെയ്ത് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ വിവാദത്തിൽ , വീഡിയോ പോസ്റ്റ്‌ ചെയ്ത് നടി..

പരിപാടിക്കിടെ നടിയുടെ കാൽ മസാജ് ചെയ്തു കൊടുത്തു, വിരൽ വായിലിട്ടു – രാം ഗോപാൽ വർമ്മയ്ക്കെതിരെ വിമർശനം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് രാം ഗോപാൽ വർമ്മ. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് നിലകളിലെല്ലാം താരം പ്രശസ്തനാണ് , ഹിന്ദി , കന്നഡ ഭാഷാ ചിത്രങ്ങൾ, ടെലിവിഷൻ എന്നിവയ്‌ക്ക് പുറമേ തെലുങ്ക് സിനിമയിലും അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ഇദ്ദേഹം. സമാന്തര സിനിമ , ഡോക്യുഡ്രാമ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിലുള്ള സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

നവയുഗ ഇന്ത്യൻ സിനിമയുടെ തുടക്കക്കാരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നുണ്ട്. 2004-ൽ അദ്ദേഹം ബിബിസി വേൾഡ് പരമ്പരയിൽ ഇടംനേടി . നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യം സംവിധാനം ചെയ്ത ചിത്രത്തിൽ തന്നെ മികച്ച ആദ്യ ചിത്രം , മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് – തെലുങ്ക് എന്നിവ ലഭിച്ചിരുന്നു. തുടർന്ന്, ഈ സിനിമ CNN-IBN- ന്റെ എക്കാലത്തെയും മികച്ച 100 ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ക്ഷണ നിമിഷം ആയിരുന്നു വർമ്മയുടെ രണ്ടാമത്തെ സംവിധാനം. ആൻ അർബർ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നിയോ-നോയർ ഹീസ്റ്റ് ഫിലിം അദ്ദേഹത്തിന് മികച്ച സംവിധാനത്തിനുള്ള മറ്റൊരു നന്ദി അവാർഡും മികച്ച തിരക്കഥാകൃത്തിനുള്ള നന്ദി അവാർഡും രണ്ടാമത്തെ സിനിമയിലൂടെ ലഭിച്ചു. 1993 ലെ രാഷ്ട്രീയ നാടകമായ ഗായത്തിന് ആറ് സംസ്ഥാന നന്ദി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം പ്രേമകഥ സംവിധാനം ചെയ്തു, അതിന് മികച്ച സംവിധായകനുള്ള മൂന്നാമത്തെ നന്ദി അവാർഡ് അതിലൂടെയാണ് അദ്ദേഹത്തിന് ലഭിച്ചത്.

ചുരുക്കത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം സീ ഗ്രേഡിനേക്കാൾ കഷ്ടമായ ഒരു അവസ്ഥയാണ് ഉള്ളത്. അത് താരത്തിന്റെ ഒരുപാട് സ്വഭാവ ദോഷങ്ങൾ കൊണ്ടും സംഭവിക്കുന്നു എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. പലതരത്തിലുള്ള വിമർശനങ്ങളിലും അദ്ദേഹത്തിന്റെ പേര് പുറത്തുവരികയും ചെയ്തു. പല നടിമാരെയും പരസ്യമായി തന്നെ ഫ്ളർട്ടിങ് ചെയ്യുന്ന വീഡിയോകളും മറ്റും പുറത്തു വന്നതിലൂടെ ഒരുപാട് വിമർശനങ്ങളാണ് അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത്.

ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഡെയിഞ്ചറസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും പരിപാടിയിൽ പങ്കെടുത്ത മറ്റു താരമായ ആശു റെഡിയോടൊപ്പം ഉള്ള വിമർശനാത്മകമായ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്നത്. പ്രമോഷനുവേണ്ടി ഏതറ്റവും വരെ പോകാൻ അദ്ദേഹം തയ്യാറാകുന്നുണ്ട് എന്ന വിമർശനത്തെ അടിവരയിടുന്ന തരത്തിലുള്ള ഫോട്ടോകൾ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ആശു റെഡി, നൈന ഗാംഗുലി, അപ്സര റാണി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിൽ ആശു റെഡിയുമായുള്ള ഫോട്ടോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആശു റെഡിയുടെ കാല് മസാജ് ചെയ്തു കൊടുക്കുന്നതും കാലിന്റെ വിരൽ പരസ്യമായി വായിൽ ഇടുന്നതുമായ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ പ്രചരിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ ആണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്

Leave a Reply