You are currently viewing ആണത്തത്തിന്റെ മനോരോഗ പ്രശ്‌നമുള്ള തുണ്ടു കാണികൾക്കുള്ള നിബന്ധനകൾ… രശ്മി നായരുടെ പോസ്റ്റ്‌ വൈറലാകുന്നു

ആണത്തത്തിന്റെ മനോരോഗ പ്രശ്‌നമുള്ള തുണ്ടു കാണികൾക്കുള്ള നിബന്ധനകൾ… രശ്മി നായരുടെ പോസ്റ്റ്‌ വൈറലാകുന്നു

ആണത്തത്തിന്റെ മനോരോഗ പ്രശ്‌നമുള്ള തുണ്ടു കാണികൾക്കുള്ള നിബന്ധനകൾ… രശ്മി നായരുടെ പോസ്റ്റ്‌ വൈറലാകുന്നു

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം നിരന്തരമായി പങ്കെടുക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന സെക് സി ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കുന്നത് കൊണ്ട് താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തെ ഫോളോ ചെയ്ത് താരത്തിന്റെ ഫോട്ടോകൾ ആസ്വദിച്ചതിനു ശേഷം വിമർശനം ഉന്നയിക്കുന്നവർക്ക് എതിരെയും മോശപ്പെട്ട കമന്റുകൾ രേഖപ്പെടുത്തുന്നവർക്കെതിരെയുള്ള കനത്ത മറുപടിയുമാണ് ഇപ്പോൾ താരം ഒരു ഫേസ്ബുക്ക് പോസ്റ്റ്ലൂടെ പറഞ്ഞിരിക്കുന്നത്.

കുറിപ്പ് വായിക്കാം : ഉള്ള തുണ്ടു കാണി ഗ്രൂപ്പിൽ നിന്നൊക്ക പത്തു പതിനായിരം പുതിയ മല്ലു ഞരമ്പുകൾ വന്നു ഫോളോ ചെയ്തിട്ടുണ്ട് അതുങ്ങളോടാണ് എന്റെ , എന്റെ മാത്രം അഭിപ്രായം പറയാനും, എനിക്ക് , എനിക്ക് ഇഷ്ടവുമുള്ളത് മാത്രം പോസ്റ്റ് ചെയ്യാനും ആണ് ഈ പ്രൊഫൈൽ ഞാൻ ഒരു സ്റ്റാലിൻ ആരാധകയാണ് ഈ പ്രൊഫൈൽ ഒരു ഉത്തര കൊറിയ ആണ് ഞാനാണ് ഇതിന്റെ ഏകാധിപതി ഇവിടെ ജനാധിപത്യം ഒന്നും ഉണ്ടാകില്ല.

മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വത്യസ്തമായി വർഗീയത സ്ത്രീ വി രുദ്ധത വം ശീ യത തെ റി വ്യക്തിഹത്യ തുടങ്ങിയവ ഒക്കെ നിങ്ങൾക്കിവിടെ കമന്റ് ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ട് ആ സ്വാതന്ത്ര്യം ഒരു തവണ മാത്രമേ വിനിയോഗിക്കാൻ കഴിയൂ എന്നതാണ് ഒരു ക്ളോസ് . രണ്ടാമത്തെ തവണ വിനിയോഗിക്കണം എങ്കിൽ ഈ പ്രൊഫൈൽ കാണാൻ നിങ്ങൾ വേറെ പ്രൊഫൈൽ തുടങ്ങണം . ഇതൊക്കെ ലീഗ് കോൺഗ്രസ് പാർട്ടിക്കാർക്കും ആണത്തത്തിന്റെ മനോരോഗപ്രശ്നമുള്ള തുണ്ടു കാണി മല്ലു പുരുഷന്മാർക്കും ഉള്ള നിബന്ധനയാണ് . ഇവിടെ ഞാൻ പോസ്റ്റ് ചെയ്യുന്നതും കണ്ടു മിണ്ടാണ്ട് ഒരു മൂലയ്ക്ക് ഇരുന്നാണോണം എന്ന് .

സംഘികൾക്കും ഇ സ്ലാ മിസ്റ്റുകൾക്കും ഇത് ബാധകമല്ല . ഇവരെ യ ഞാൻ എന്റെ ഏകാധിപത്യ രാജ്യത്തു മനുഷ്യരായി പരിഗണിക്കുന്നില്ല അതിൽ താഴെയുള്ള ഒരു പ്രതേക സ്പീഷീസ് ആയാണ് കാണുന്നത് . ഒരു തരത്തിലുള്ള സംഘ് ഇസ്ലാമിസ്റ്റ് ആശയ പ്രചാരണത്തിനും ഈ ഹാന്റിലിന്റെ കമന്റ് ബോക്സ് വിട്ടു നൽകില്ല അതിനി എത്ര മാന്യമായ വസ്തുതാ പരമായ കമന്റ് ആണെങ്കിലും . നിങ്ങളെന്റെ പ്രൊഫൈൽ പിക്ച്ചർ ലൈക് ചെയ്‌താൽ പോലും ബ്ലോക്കും അതുകൊണ്ടു നിങ്ങളുടെ സ്പീഷീസിൽ നിന്നും മുൻപേ ഫോളോ ചെയ്യുന്ന മൂത്ത സംഘികളെ പോലെ മിണ്ടാതെ ഉരിയാടാതെ തങ്ങളുടെ സാന്നിധ്യം ഒരു ലൈക് കൊണ്ട് പോലും അറിയിക്കാതെ കഴിഞ്ഞാൽ ഈ പ്രൊഫൈൽ നാളെയും കാണാം .

Leave a Reply