You are currently viewing പട്ടിൽ തിളങ്ങി രമ്യ പണിക്കർ…🔥🔥 പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

പട്ടിൽ തിളങ്ങി രമ്യ പണിക്കർ…🔥🔥 പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

ഒന്നിലധികം മേഖലകളിൽ കഴിവുള്ളവർക്ക് വളരെ പെട്ടെന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കാനും ഒരുപാട് ആരാധകരെ നേടാനും സാധിക്കും. അത്തരത്തിൽ മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ ഒട്ടേറെ രംഗങ്ങളിൽ താരം പ്രസിദ്ധി ആർജിച്ച താരമാണ്  രമ്യ പണിക്കർ. മേഖലയെ ഏതാണെങ്കിലും മികച്ച പ്രകടനമാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും ചെയ്തുവെച്ച വേഷങ്ങളിലൂടെ നിറഞ്ഞ കൈയ്യടി സ്വീകരിക്കാനും താരത്തിന് ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ താരത്തെ വളരെ പെട്ടന്നാണ് ആരാധകർ വരവേറ്റത്. തന്മയത്വം ഉള്ള അഭിനയങ്ങളും ഭാവപ്രകടനങ്ങളും ആരാധകരെ താരത്തിലേക്ക് കൂടുതൽ ആകർഷിച്ചു എന്ന് പറഞ്ഞാൽ തെറ്റാവില്ല.

താരം ആദ്യമായി അഭിനയിച്ച സിനിമ ഒരേ മുഖം ആണ്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഒരുപാട് മികച്ച പ്രതികരണങ്ങൾ താരത്തിന് ലഭിച്ചു. ശേഷം എട്ടോളം സിനിമളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ  അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് താരത്തിലെ വലിയ നേട്ടമാണ്.

മലയാളികൾക്കിടയിൽ താരം പ്രസിദ്ധിയാർജിച്ച അതുപോലെ തന്നെ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേ ഹോളിഡേ, മാസ്റ്റര്‍പീസ്, മറഡോണ , പൊറിഞ്ചു മറിയം ജോസ് ഇവയാണ് മലയാളം ചിത്രങ്ങൾ. താരം അഭിനയിച്ച ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പു കോട്ടൈ തുടങ്ങിയവയാണ് താരം അഭിനയിച്ച തമിഴ് ചിത്രങ്ങൾ. ശ്രദ്ധേയമായ വേഷത്തിലൂടെ തമിഴ് ഭാഷയിലും അനേകായിരം ആരാധകരെ താരം നേടി. ഭാഷ ഏതാണെങ്കിലും മികച്ച അഭിനയം കയ്യിലുണ്ടെങ്കിൽ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കും എന്ന് താരം തെളിയിച്ചു.

താരത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ച കഥാപാത്രം ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ് ആയിരുന്നു. ആ കഥാപാത്രത്തിലൂടെയാണ് താരത്തെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരം ജനകീയ സാരമായത് ജോളി എന്ന കഥാപാത്രം ചെയ്തതിനു ശേഷമാണ്. താരം ഡാൻസിൽ നിന്നാണ് സിനിമയിലേക്ക് വരുന്നത്.

പഠന മേഖലയിലും താരം മികവു പുലർത്തിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ താരം നൃത്ത രംഗത്തും സജീവമായി നില നിൽക്കുന്നു. മോഡലിങ്, അവതാരക രംഗത്തും സജീവമായ താരം തമിഴിലും അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തു. മികച്ച ഒരുപാട് അവസരങ്ങളാണ് ഇപ്പോൾ തരത്തെ തേടിയെത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ താരം  നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് താരം അധികവും പങ്കുവെക്കാറുള്ളത്. ഒന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സുള്ള താരത്തിന്റെ പട്ടിന്റെ ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ഇപ്പോൾ വൈറലായിരിക്കുന്നു.

Remya
Remya
Remya
Remya
Remya
Remya
Remya
Remya
Remya

Leave a Reply