You are currently viewing എന്റെ ന ഗ്ന ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യൂ.! ജന്മദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി റെജിന കാസാൻഡ്ര…

എന്റെ ന ഗ്ന ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യൂ.! ജന്മദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി റെജിന കാസാൻഡ്ര…

തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റെജീന കസാന്ദ്ര. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഭാഷകൾക്ക് അതീതമായി വളരെ പെട്ടന്ന് താരത്തിന് ആരാധകർ ഉണ്ടായി. 2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്. തെലുങ്കിന് പുറമേ 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. ഏക് ലഡ്‌കി കോ ദേഖ തോ ഐസ ലഗാ എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അഭിനയിച്ച തുടങ്ങുന്നത് 2019 ആയിരുന്നു പുറത്തിറങ്ങിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്.

ഏത് വേഷം ആണെങ്കിൽ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു. തെലുങ്ക് സിനിമ പ്രേമികൾക്കിടയിൽ താരത്തിന്റെ പേരും പ്രശസ്തിയും വളരെ പെട്ടെന്ന് ഉയരുകയും ചെയ്തു. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ജ്യോ അച്യുതാനന്ദ , ഇവരു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം മികച്ച പ്രശംസയാണ് നേടിയത്.

ശിവ മനസുലോ ശ്രുതി , കേടി ബില്ല കില്ലാടി രംഗ , കോത ജന്ത , പവർ , രാജതന്ധിരം , സുബ്രഹ്മണ്യം ഫോർ സെയിൽ , വിസ്മയം , സിലുക്കുവരുപട്ടി സിങ്കം , 7 , മുഖിജ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചു. ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയെ അവതരിപ്പിക്കുന്ന 2022 ലെ റോക്കറ്റ് ബോയ്സ് എന്ന പരമ്പരയിലൂടെയാണ് തർ തന്റെ വെബ് അരങ്ങേറ്റം നടത്തിയത്. താരത്തിന്റെ വരാനിരിക്കുന്ന സിനിമകളിൽ തെലുങ്ക് തമിഴ് ദ്വിഭാഷയായ ശൂർപ്പനാഗൈ , തെലുങ്ക് ചിത്രങ്ങളായ സാക്കിനി ഡാകിനി , കരുംഗാപിയം എന്നിവ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജന്മദിനത്തിന് ശേഷം പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ജന്മദിനത്തിന് താരത്തിന് ആശംസകൾ പറഞ്ഞവർക്കുള്ള നന്ദിയാണ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അതിനു ശേഷം തന്റെ നഗ്ന ചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. ചെറുപ്പത്തിലെ ഒരു ഫോട്ടോയാണ് പോസ്റ്റ് ചെയ്ത് ആരാധകരെ കറക്കാൻ വേണ്ടിയാണ് താരം അങ്ങിനെ ചെയ്തത്. എന്നാൽ യഥാർത്ഥ ഫോട്ടോ കിട്ടുമോ എന്നറിയാൻ സോഷ്യൽ മീഡിയയിൽ നല്ല തിരക്കുണ്ടായിരുന്നു.

Leave a Reply