You are currently viewing സാരിയിലായാലും ഏത് വേഷത്തിലായാലും ഹോട്ട് തന്നെ… കണ്ണ് തള്ളിപ്പോകുന്ന അഴക് ഗ്ലാമർ റാണി

സാരിയിലായാലും ഏത് വേഷത്തിലായാലും ഹോട്ട് തന്നെ… കണ്ണ് തള്ളിപ്പോകുന്ന അഴക് ഗ്ലാമർ റാണി

അറിയപ്പെടുന്ന ഒരു ഇൻസ്റ്റാഗ്രാം മോഡലും പ്രശസ്ത നർത്തകിയുമാണ് ശ്രുതിക ലോന്ദ്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആകർഷണീയമായ വ്യക്തിത്വം കൊണ്ടും ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ താരത്തിന് ഉണ്ട് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മറ്റു സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമായി പ്രവർത്തിച്ചുവരികയാണ് ഇപ്പോൾ. അഭിനയം, മോഡലിംഗ്, ബ്ലോഗിംഗ്, നൃത്തം എന്നിവയാണ് ഇഷ്ടപ്പെടുന്നത്. അതിലൂടെയാണ് തന്റെ കരിയറിൻ താരം ബിൽഡ് ചെയ്തത്.

അഭിനയത്തോട് അതിയായ അഭിനിവേശമുള്ള താരം ഇപ്പോൾ പ്രശസ്ത ബ്രാൻഡുകളുമായി സഹകരിക്കുന്നുണ്ട്.പല ബ്രാൻഡുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളെയും താരം പ്രമോട്ട് ചെയ്യുന്നു. താരം വിജ്ഞാനപ്രധാനമായതും ക്രിയേറ്റിവിറ്റി ഉള്ളതുമായ കണ്ടെന്റുകളെയാണ് പ്രമോട്ട് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും എന്നത് കൊണ്ട് തന്നെ താരത്തിനു വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടി സോഷ്യൽ മീഡിയ ഇടങ്ങളിലെ പ്രശസ്തിയുടെ ഉന്നതി കയ്യടക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന നല്ലൊരു കലാകാരി ആവാൻ തന്നെയാണ് താരത്തിന്റെ ആഗ്രഹം. വളരെ ചെറുപ്പം മുതൽ തന്നെ അത്തരം ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. നാട്ടിൽ തന്നെയായിരുന്നു സ്കൂൾ വിദ്യാഭ്യാസമെങ്കിലും ഉപരിപഠനാർത്ഥം നഗരത്തിലേക്ക് താരം മാറിയിട്ടുണ്ട്. അവിടെ നിന്നാണ് താരം ബിരുദ പഠനം പൂർത്തിയാക്കുന്നത്. കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങിൽ താരം തന്റെ കരിയർ ആരംഭിച്ചിരുന്നു. ഇതുവരെ താരം സജീവമായി നിലനിൽക്കുകയും ചെയ്തു.

ഇപ്പോൾ താരത്തിന് ഒരു ജനപ്രിയ മോഡൽ ആവാൻ കഴിഞ്ഞിട്ടുണ്ട്. മികച്ചതും ഫാഷൻ അപ്ഡേറ്റ് ചെയ്യപ്പെട്ടതുമായ വസ്ത്രങ്ങളിൽ വളരെ മികച്ച ഫോട്ടോകളും സൂപ്പർ ആയ പോസ്റ്റുകളും ആണ് താരം നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ഓരോ പോസ്റ്റുകളെയും പ്രേക്ഷകർ കാത്തിരിക്കുന്നത്. വളരെ പെട്ടെന്ന് പോസ്റ്റുകൾ വൈറലാകാനും ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാനും കാരണം അതാണ്.

സുന്ദരിയാണ് എന്ന് പറയാതിരിക്കാൻ കഴിയാത്ത വിധത്തിലുള്ള ഫോട്ടോകളാണ് താരം ഇതുവരെയും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോൾ താരം സാരിയിൽ കിടിലൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരിയായി താരത്തെ കാണാൻ കഴിയുന്നു എന്നാണ് ഓരോ കാഴ്ചക്കാരനും അഭിപ്രായപ്പെടുന്നത്. സൗന്ദര്യത്തിന് ഒന്നുകൂടെ മാറ്റി കൂടിയിട്ടുണ്ട് എന്നും ആരാധകർ ചിന്തിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply