You are currently viewing എന്തിനാണ് ഇത്ര വെറുപ്പ് പ്രചരിപ്പിക്കുന്നത്?.. ട്രോളുകൾക്കും പരിഹാസങ്ങൾക്കും എതിരെ രശ്മിക മന്ദാന…

എന്തിനാണ് ഇത്ര വെറുപ്പ് പ്രചരിപ്പിക്കുന്നത്?.. ട്രോളുകൾക്കും പരിഹാസങ്ങൾക്കും എതിരെ രശ്മിക മന്ദാന…

എന്തിനാണ് ഇത്ര വെറുപ്പ് പ്രചരിപ്പിക്കുന്നത്?.. ട്രോളുകൾക്കും പരിഹാസങ്ങൾക്കും എതിരെ രശ്മിക മന്ദാന

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി ഇപ്പോൾ താരം മാറുകയും ചെയ്തിട്ടുണ്ട്.

ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു തെലുങ്കിലും സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിലും അരങ്ങേറിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനയത്രിയായി. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. സിനിമ മേഖലയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ വളരെ പെട്ടെന്ന് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.

എന്നാൽ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നീണ്ട ഒരു കുറിപ്പ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. താരത്തിന് നേരിടേണ്ടി വരുന്ന ട്രോളുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും കുറ്റപ്പെടുത്തലുകളെ കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ആണ് താരം ദീർഘമായ കുറിപ്പിലൂടെ ആരാധകരുമായി സംസാരിക്കുന്നത്. കുറിപ്പ് വായിക്കാം.

Hi so.. A couple of things have been troubling me these last few days or weeks or months or maybe even years now and I think it’s time I address it. I am only speaking for myself – something I should have done years ago. I have been on the receiving end of a lot of hate ever since I started my career. Quite literally a punching bag for a lot of trolls and negativity out there. I know that the life I’ve chosen comes with a price– I understand that I’m not everyone’s cup of tea and certainly don’t expect to be loved by every single person out there. That doesn’t mean because you don’t approve of me you can spew negativity instead.

Only I know the kind of work I put in, day in and day out to make you all happy. The happiness you feel from the work I put out is what I care about most. I really am trying the best I can to put out things that both you and I are proud of. It’s heart breaking and frankly quite demoralising when I’m being ridiculed and mocked by the internet especially for things that I HAVE NOT SAID. I’ve found that bits of things I’ve said in interviews are being turned against me. False narratives being spread across the internet that can be very harmful to me and the relationships I have in or outside the industry.

I welcome constructive criticism because that’s only going to push me to improve and do better. But what’s with the vile negativity and hate? For the longest time I’ve been told to ignore it. But it has only gotten worse. By addressing it, I’m not trying to win anyone over. I don’t want to feel closeted and forced to change as a human being because of this hate I keep receiving. That being said, I do recognise and acknowledge all the love I’ve been receiving from the rest of you. Your constant love and support is what has kept me going and given me the courage to come out and say this.

I only have love for everyone around me, the people I’ve worked with so far, all of whom I’ve always admired. I will continue to work hard and do better for you. Because like I said, making you happy -makes me happy. Be kind everyone. We’re all trying to do our best. Thankyou. താരത്തിന്റെ കുറിപ്പ് ചുരുക്കിപ്പറയാം: കഴിഞ്ഞ കുറച്ച് ദിവസങ്ങളോ ആഴ്‌ചകളോ മാസങ്ങളോ ഒരുപക്ഷേ വർഷങ്ങളോ ആയി എന്നെ അലട്ടുന്ന ചില കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ സമയമായെന്ന് കരുതുന്നു എന്നും വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യേണ്ട ഒരു കാര്യം ആണ് ഇതൊന്നും എനിക്ക് തോന്നുന്നുണ്ട് എന്നും എന്തായാലും ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട…

Leave a Reply