You are currently viewing ക്ലാസ്സ്മേട്സിലെ റസിയയെ ആരും മറന്നു കാണില്ല.. കുട്ടിയുടുപ്പിൽ സുന്ദരിയായി രാധിക… പൊളി ഫോട്ടോകൾ കാണാം…

ക്ലാസ്സ്മേട്സിലെ റസിയയെ ആരും മറന്നു കാണില്ല.. കുട്ടിയുടുപ്പിൽ സുന്ദരിയായി രാധിക… പൊളി ഫോട്ടോകൾ കാണാം…

കുട്ടിയുടപ്പിൽ സുന്ദരിയായി രാധിക… പൊളി ഫോട്ടോകൾ കാണാം

പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധിക. 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന മലയാളം ചിത്രത്തിലെ റസിയയെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു

ആൽബം പാട്ടുകൾ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യം അഭിനയിച്ചത് മിതാദ് എന്ന ആൽബമാണ്. അതിനു ശേഷം ആണ് വൺമാൻഷോ എന്ന സിനിമ ചെയ്യുന്നത്. സംവിധായകൻ ലാൽ ജോസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയയാവുകയും തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ പ്രവർത്തിച്ച് നിറഞ്ഞ കയ്യടിയും അഭിപ്രായങ്ങളും നേടുകയും ചെയ്തു.

ചെറിയ സ്ക്രീൻ ആണെങ്കിലും താരത്തെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി ഓരോന്നും മാറുകയായിരുന്നു. ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. വിവാഹത്തോടെ താരം ദുബായിലേക്ക് മാറിയതു കൊണ്ട് സിനിമാഭിനയം മേഖലയിൽ താരം വിട്ടു നിൽക്കുകയായിരുന്നു.

അടുത്ത് പുറത്തിറങ്ങിയ ഓള് എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു എങ്കിലും അത് ഒരു കൊമേഴ്ഷ്യൽ സിനിമ അല്ലാത്തതു കൊണ്ട് ജനശ്രദ്ധ നേടുകയും ചെയ്തില്ല. പക്ഷേ ഇപ്പോൾ മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ്. സിനിമ പുറത്തിറങ്ങിയതിനു ശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരത്തിന്റെ കിടിലൻ ക്യൂട്ട് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയുടുപ്പിൽ വളരെയധികം സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിരിക്കുകയാണ്.

Leave a Reply