You are currently viewing പൊളി തന്നെയല്ലേ.. ആൾക്കൂട്ടത്തിൽ സ്റ്റാറായി താരം… പുതിയ ഫോട്ടോകൾ വൈറൽ…

പൊളി തന്നെയല്ലേ.. ആൾക്കൂട്ടത്തിൽ സ്റ്റാറായി താരം… പുതിയ ഫോട്ടോകൾ വൈറൽ…

ആൾക്കൂട്ടത്തിൽ സ്റ്റാറായി താരം… പുതിയ ഫോട്ടോകൾ വൈറൽ…

അറിയപ്പെടുന്ന ഒരു അഭിനേത്രിയും പിന്നണി ഗായികയുമാണ് റാഷി ഖന്ന. താരം പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷാ ചലച്ചിത്ര മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് മകച്ച ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്കിൽ ഒഹാലു ഗുസാഗുസലാഡെ, തമിഴിൽ ഇമൈക്കാ നൊഡിഗൽ, മലയാളത്തിൽ വില്ലൻ എന്നിവയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം സിനിമാ പ്രേമികൾക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടി എടുത്തു. ബംഗാൾ ടൈഗർ, സുപ്രീം , ജയ് ലവ കുശ, തോളി പ്രേമം , ഇമൈക്കാ നൊടികൾ, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി ഒരുപാട് സിനിമകൾ താരത്തിനായി പുറത്തു വരികയും നിറഞ്ഞ കയ്യടികളോട് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

മോഹൻലാലും വിശാലും അഭിനയിച്ച വില്ലൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിക്കുന്നത്. അരന്മനൈ 3 എന്ന സിനിമയിലൂടെ തെലുങ്ക്, തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറി. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താങ്ക്യൂ, സർദാർ, തിരുച്ചിത്രമ്പലം, യോദ്ധ എന്നീ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ. ഭാവിയിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സിനിമകൾക്കു പുറമെ വിവിധ പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽക്കിടയിൽ ആരാധകർ തന്നെ പകർത്തിയ കാൻഡിഡ് ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുള്ളത്.

Leave a Reply