You are currently viewing തായ്ലാന്റിലെ വശ്യതയും പ്രിയാ വാര്യരുടെ മേനിയഴകും.. ബിക്കിനിയിൽ മലയാളികളെ ഞെട്ടിച്ച് സുന്ദരി താരം

തായ്ലാന്റിലെ വശ്യതയും പ്രിയാ വാര്യരുടെ മേനിയഴകും.. ബിക്കിനിയിൽ മലയാളികളെ ഞെട്ടിച്ച് സുന്ദരി താരം

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ താരം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്നത് ഇതിന്റെ വലിയ കാരണം തന്നെയാണ്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് വലിയ ആരവത്തിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സിനിമയിലെ താരത്തിനെ കണ്ണിറുക്കൽ ഇന്ന് തന്നെ ഒരുപാട് ആരാധകരുണ്ടായി. അതുവഴി മലയാള സിനിമയെ മൊത്തം കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു ഒരുപാട് ആരാധകരെ ആ ഒരൊറ്റ സിനിമയിലൂടെയും സീനിലൂടെയും താരം നേടിയിട്ടുണ്ട്.

തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു.

2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. മലയാളത്തിലെ അഭിനയ മികവിനെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താരറാണിയായി മാറിയിരിക്കുകയാണ്.

മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചതു കൊണ്ടുതന്നെ പുതിയ സിനിമയുടെ വിജയത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്. അഭിനയത്തിന് അപ്പുറം ഗാന ആലാപന രംഗത്തും താരത്തിന് മികവുകൾ പ്രകടിപ്പിക്കാനായി. ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.

സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞദിവസം തായ്‌ലാൻഡിൽ അവധി ആഘോഷത്തിനിടെ താരത്തിന്റെ ഫോട്ടോകൾ താരം അപ്ലോഡ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇന്നും താരം തായ്‌ലാൻഡിലെ വശ്യ മനോഹാരിതയിൽ നിന്നും സുന്ദരമായ ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്.

Leave a Reply