You are currently viewing അഴകെന്നു പറഞ്ഞാൽ ഇതാണ്.. മല്ലു സ്റ്റൈലിഷ് ബ്യുട്ടി.. പ്രിയാ വാര്യരുടെ ഫോട്ടോകൾ മനം കവരുന്നു

അഴകെന്നു പറഞ്ഞാൽ ഇതാണ്.. മല്ലു സ്റ്റൈലിഷ് ബ്യുട്ടി.. പ്രിയാ വാര്യരുടെ ഫോട്ടോകൾ മനം കവരുന്നു

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് ഇന്ത്യയിൽ തന്നെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. താരത്തിന്റെ സിനിമ രംഗത്തുള്ള വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ആദ്യ സിനിമയിലെ ഒരു ഗാനത്തിൽ കണ്ണിരുക്കി കാണിച്ചുകൊണ്ടാണ് താരം ഇന്ത്യയിൽ തന്നെ തരംഗമായത്. ഇന്ത്യൻ ക്രഷ് എന്ന് വരെ താരം ചുരുങ്ങിയ സമയം കൊണ്ട് അറിയപ്പെട്ടിരുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു പ്ലേ ബാക്ക് സിംഗർ കൂടിയാണ്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ താരത്തിന് സിനിമയിൽ പെട്ടെന്ന് നിലയുറപ്പിക്കാൻ സാധിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലും താരം അറിയപ്പെടുന്ന ഒരു സെലിബ്രിയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് പ്രിയപ്രകാശ് വാരിയർ. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ പലപ്രാവശ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കിടിലൻ ഗ്ലാമർ വേഷത്തിൽ ആരാധകരെ മയക്കുന്ന രൂപത്തിലുള്ള ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്.

പതിവുപോലെ കിടിലൻ സ്റ്റൈലിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പൂക്കൾ നിറഞ്ഞ വെറൈറ്റി കോസ്റ്റും ആണ് താരം ധരിച്ചിരിക്കുന്നത്. ഫോട്ടോകൾ കണ്ട ആരാധകർ ചോദിക്കുന്നത് പുതപ്പ് ആണോ ഇത് എന്നാണ്. ഏതായാലും കിടിലൻ സ്റ്റൈലീഷ് വേഷത്തിൽ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു ഗാനത്തിൽ കണ്ണീറുക്കി കാണിച്ചുകൊണ്ടാണ് താരം ഇന്ത്യയിൽ തന്നെ തരംഗമായി മാറിയത്. ആഗോളതലത്തിൽ വരെ താരം അറിയപ്പെട്ടു. ഒരു അഡാർ ലൗ സിനിമ പുറത്തിറങ്ങിയ സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്യപ്പെട്ട ഇന്ത്യൻ താരം എന്ന് വരെ അറിയപ്പെട്ടു. പിന്നീട് ബോളിവുഡ് സിനിമയിലും തെലുങ്ക് സിനിമകളിലും സജീവമായി. നീണ്ട ഇടവേളക്ക് ശേഷമാണ് ഫോർ ഇയർസ് എന്ന സിനിമയിലൂടെ താരം വീണ്ടും മലയാള സിനിമയിലേക്ക് കടന്നുവന്നത്.

Leave a Reply